---
title: "തലശ്ശേരിയിൽ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്"
english_title: " Four Girls Missing From Thalassery Govt Childrens Home Police Intensifies Search"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382897/four-girls-missing-thalassery-govt-childrens-home-police-search-cctv"
published_at: "2026-09-16T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa31a988e3a_four-girls-missing-thalassery-govt-childrens-home-police-search-cctv.jpg"
keywords: ["Thalassery Missing Girls", "Kannur Childrens Home", "Police Investigation"]
---

# തലശ്ശേരിയിൽ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

> **Lead Summary:** കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പെൺകുട്ടികൾ പുറത്തുപോയത് ഇന്ന് പുലർച്ചെയായിരുന്നു.

## Article Content

കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പെൺകുട്ടികൾ പുറത്തുപോയത് ഇന്ന് പുലർച്ചെയായിരുന്നു.

പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. കുട്ടികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെണ്‍കുട്ടികളെ കാണാതായത്.

പെണ്‍കുട്ടികളെ ഏറെക്കുറെ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഇതിലൊരാള്‍ പുറത്ത് പോയിരുന്നു. അധികം വൈകാതെ ഇവരെ കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്.

**English Summary:**

Four girls went missing from Govt Children's Home in Thalassery, Kannur, reports said. Girls went out early morning between 12.30 am and 1 am today. Police are examining CCTV footage and have intensified search. Police said girls have been almost traced and one of them had gone out earlier, expects to find them soon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382897/four-girls-missing-thalassery-govt-childrens-home-police-search-cctv)