---
title: "തൊടാൻ പറ്റാത്തത്ര ഉയരത്തിലേക്ക് സ്വർണവില; പവന്റെ വില ഒരു ലക്ഷം കടന്നതിന് പിന്നാലെ വീണ്ടും വർധന"
english_title: "Kerala Gold Price Today Slight Increase 22 Carat Gram Pavan Rate September 16"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382876/kerala-gold-price-today-slight-increase-september-16"
published_at: "2026-09-16T10:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa23667a6d8_kerala-gold-price-today-slight-increase-september-16.jpg"
keywords: ["Gold Price Kerala", "Gold Rate Today", "Silver Price", "Kerala Gold"]
---

# തൊടാൻ പറ്റാത്തത്ര ഉയരത്തിലേക്ക് സ്വർണവില; പവന്റെ വില ഒരു ലക്ഷം കടന്നതിന് പിന്നാലെ വീണ്ടും വർധന

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണ വിലയിൽ ചെറിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 25 രൂപ വർധിച്ച് 14,065 രൂപയിലും, പവന് 200 രൂപ കൂടി 1,12,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണ വിലയിൽ ചെറിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 25 രൂപ വർധിച്ച് 14,065 രൂപയിലും, പവന് 200 രൂപ കൂടി 1,12,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലുള്ള മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രകടമാകുന്നത്. അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയിലും, 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

English Summary:

Gold price slightly increased in Kerala today. 22 carat gold increased by Rs 25 per gram. Today 22 carat gold is trading at Rs 14,065 per gram and Rs 1,12,520 per sovereign. Yesterday it was Rs 14,040 per gram and Rs 1,12,320 per sovereign. International price changes reflect in state gold price. Silver price remains unchanged at Rs 245 per gram and Rs 2,450 for 10 grams.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382876/kerala-gold-price-today-slight-increase-september-16)