---
title: "സുഖിയൻ’ തിന്നാൻ ഇനി കടകളിലേക്ക് ഓടേണ്ട! വീട്ടിൽ ഉണ്ടാക്കിയാൽ കുടുംബം മുഴുവൻ കൈയടിക്കും"
english_title: "Kerala Style Nadan Sukhiyan Recipe Cherupayar Jaggery Snack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382759/kerala-nadan-sukhiyan-recipe-cherupayar-jaggery"
published_at: "2026-09-15T15:18:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa91493d9709_kerala-nadan-sukhiyan-recipe-cherupayar-jaggery.jpg"
keywords: ["Sukhiyan Recipe", "Kerala Snack", "Nadan Recipe", "Evening Snack"]
---

# സുഖിയൻ’ തിന്നാൻ ഇനി കടകളിലേക്ക് ഓടേണ്ട! വീട്ടിൽ ഉണ്ടാക്കിയാൽ കുടുംബം മുഴുവൻ കൈയടിക്കും

> **Lead Summary:** **( **[https://truevisionnews.com/)]** ** കേരളത്തിലെ നാടൻ ചായക്കടകളിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് പലഹാരമാണ് ചെറുപയറും ശർക്കരയും ചേർത്തൊരുക്കുന്ന സുഖിയൻ. ചൂടുചായയ്ക്കൊപ്പം കഴിക്കാൻ ഇതിനോളം മികച്ചൊരു കൂട്ടുകാരനില്ല.

## Article Content

**( **[https://truevisionnews.com/)]** ** കേരളത്തിലെ നാടൻ ചായക്കടകളിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് പലഹാരമാണ് ചെറുപയറും ശർക്കരയും ചേർത്തൊരുക്കുന്ന സുഖിയൻ. ചൂടുചായയ്ക്കൊപ്പം കഴിക്കാൻ ഇതിനോളം മികച്ചൊരു കൂട്ടുകാരനില്ല.

*ചേരുവകൾ: *

*വേവിച്ച ചെറുപയർ*

* ശർക്കരപ്പാനി*

* ചിരകിയ തേങ്ങ*

* ഏലക്കാപ്പൊടി*

* മൈദ അല്ലെങ്കിൽ അരിപ്പൊടി,*

*മഞ്ഞൾപ്പൊടി*

* ഉപ്പ്*

* വെളിച്ചെണ്ണ*

*തയ്യാറാക്കുന്ന വിധം: *

*വേവിച്ച ചെറുപയറിലേക്ക് ശർക്കരപ്പാനി, തേങ്ങ ചിരകിയത്, ഏലക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വെക്കുക. ശേഷം മൈദാമാവിൽ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് ദോശമാവ് പരുവത്തിൽ കലക്കുക. തയ്യാറാക്കി വെച്ച ചെറുപയർ ഉരുളകൾ ഈ മാവിൽ മുക്കി തിളച്ച വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുക്കുക. നാടൻ സുഖിയൻ റെഡി.*

English Summary:

Sukhiyan made with green gram and jaggery is an all-time super hit snack from Kerala's local tea shops and perfect with hot tea. Mix cooked green gram with jaggery syrup, grated coconut and cardamom powder and make small balls. Make a dosa-like batter with maida or rice flour, turmeric, salt and water. Dip the balls in batter and deep fry in coconut oil.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382759/kerala-nadan-sukhiyan-recipe-cherupayar-jaggery)