​ഗോതമ്പ് ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ

​ഗോതമ്പ് ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ
Oct 6, 2021 05:48 PM | By Susmitha Surendran

പ്രഭാതഭക്ഷണത്തിന്  മിക്കവരുടെയും ഇഷ്ടഭക്ഷണമാണ് ദോശ. എന്നാൽ ദിവസവും ദോശയായലും മടുത്ത് പോകും. ദോശയിൽ അൽപം വെറെെറ്റി പരീക്ഷിക്കുന്നത് നല്ലതാണ്. ​ഗോതമ്പ് ദോശ ഉണ്ടാക്കാറുണ്ടല്ലോ... ഇനി മുതൽ ​ഗോതമ്പ് ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ... വേണ്ട ചേരുവകൾ

ഗോതമ്പ് പൊടി 1 കപ്പ് തെെര് അരക്കപ്പ് സവാള 1/2 കപ്പ് ( കൊത്തി അരിഞ്ഞത്) പച്ചമുളക് 2 എണ്ണം ജീരകം ഒരു നുള്ള് മഞ്ഞൾപൊടി 1/4 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം...

ആദ്യംഗോതമ്പ് പൊടി, തൈര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് പുളുപ്പിക്കാൻ മൂടി വയ്ക്കുക. ശേഷം അതിലേക്ക് സവാള കൊത്തി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, മല്ലിയില അരിഞ്ഞതും അൽപ്പം ജീരകവും, മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. പാൻ നന്നായി ചൂടായി കഴിഞ്ഞാൽ അതിലേക്ക് ഈ മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം.

Here's how to make a wheat cake

Next TV

Related Stories
 വീട്ടിലെ താരമാകാന്‍ ഇനി കളർഫുൾ പുട്ടും

Oct 17, 2021 09:51 PM

വീട്ടിലെ താരമാകാന്‍ ഇനി കളർഫുൾ പുട്ടും

കാരറ്റും ബീൻസും അരിഞ്ഞ് അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുക്കുക. ഇതു മാവുമായി ചേർത്തിളക്കി ദോശ ചുട്ടെടുക്കാം....

Read More >>
പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി ഉണ്ടാക്കിയാലോ ........

Oct 17, 2021 09:22 PM

പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി ഉണ്ടാക്കിയാലോ ........

ഓട്സ് കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്മൂത്തി പരിചയപ്പെട്ടാലോ...ഓട്‌സ്, ഈന്തപ്പഴം, പാൽ, സപ്പോർട്ട എന്നിവയാണ് ഇതിലെ പ്രധാന...

Read More >>
ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

Oct 16, 2021 05:54 PM

ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില 1000...

Read More >>
 നവരാത്രി സ്പെഷൽ പായസം ഉണ്ടാക്കിയാലോ .....

Oct 14, 2021 08:22 PM

നവരാത്രി സ്പെഷൽ പായസം ഉണ്ടാക്കിയാലോ .....

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് നവരാത്രി സ്പെഷൽ പായസം. കുട്ടികള്‍ക്കും അതുപോലെ മുതിന്നവര്‍ക്കും ഒരുപോലെ...

Read More >>
നാലുമണി ചായക്കൊപ്പം വെറൈറ്റി ചിക്കന്‍ കീമ ബ്രെഡ് റോള്‍ ആയാലോ .....

Oct 13, 2021 04:47 PM

നാലുമണി ചായക്കൊപ്പം വെറൈറ്റി ചിക്കന്‍ കീമ ബ്രെഡ് റോള്‍ ആയാലോ .....

ബ്രെഡിനുള്ളിൽ ഉരുളകിഴങ്ങ് നിറച്ച റോളും ചിക്കൻ റോളും ഒരു പക്ഷേ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. ചിക്കൻ കീമ നിറച്ച രുചികരമായ വെറൈറ്റി ബ്രെഡ് റോൾ...

Read More >>
മാതളനാരങ്ങയും പാലും പഴവും ചേർത്ത് ഒരു കിടിലൻ ഷേക്ക്

Oct 12, 2021 05:37 PM

മാതളനാരങ്ങയും പാലും പഴവും ചേർത്ത് ഒരു കിടിലൻ ഷേക്ക്

വിളർച്ച തടയാനും മാതള നാരങ്ങ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സ് രക്തസമ്മര്‍ദം കുറയ്ക്കാന്‍...

Read More >>
Top Stories