---
title: "കാത്തിരിപ്പിനൊടുവിൽ ഫലം വന്നു; സുവർണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം ആർക്ക്?"
english_title: "Suvarna Keralam SK 69 Lottery Result RA 686822 First Prize One Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382177/suvarna-keralam-sk-69-lottery-result-ra-686822-first-prize"
published_at: "2026-09-11T15:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3d23cb2778_suvarna-keralam-sk-69-lottery-result-ra-686822-first-prize.jpg"
keywords: ["Kerala Lottery", "Suvarna Keralam SK69", "SK69 Result Today", "Lottery First Prize"]
---

# കാത്തിരിപ്പിനൊടുവിൽ ഫലം വന്നു; സുവർണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം ആർക്ക്?

> **Lead Summary:** **തിരുവനന്തപുരം: **ഗോർഖി ഭവനിൽ വെച്ച് നടന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK-69 ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിച്ച നറുക്കെടുപ്പിലൂടെ നിരവധി വിജയികളെയാണ് ഭാഗ്യശാലി പട്ടികയിലേക്ക് തിരഞ്ഞെടുത്തത്.

## Article Content

**തിരുവനന്തപുരം: **ഗോർഖി ഭവനിൽ വെച്ച് നടന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK-69 ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിച്ച നറുക്കെടുപ്പിലൂടെ നിരവധി വിജയികളെയാണ് ഭാഗ്യശാലി പട്ടികയിലേക്ക് തിരഞ്ഞെടുത്തത്.

ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 1 കോടി രൂപ സ്വന്തമാക്കിയത് RA 686822 എന്ന നമ്പറാണ്. അതോടൊപ്പം വിജയികൾക്കായി മറ്റ് ആകർഷകമായ വൻതുകകളും സമ്മാനമായി കാത്തിരിക്കുന്നുണ്ട്.

സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍

ഒന്നാം സമ്മാനം- ഒരുകോടി രൂപ

RA 686822

സമാശ്വാസ സമ്മാനം- 5000 രൂപ

RB 686822

RC 686822

RD 686822

RE 686822

RF 686822

RG 686822

RH 686822

RJ 686822

RK 686822

RL 686822

RM 686822

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

RG 765058

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RF 153100

നാലാം സമ്മാനം- 5,000 രൂപ

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

English Summary:

Thiruvananthapuram: Kerala State Lottery Department's Suvarna Keralam SK 69 lottery draw result announced. Number RA 686822 won first prize of one crore rupees. Second prize is 30 lakhs and third prize is 5 lakhs. Draw was held at 3 pm at Gorky Bhavan in Thiruvananthapuram.

ഒന്‍പതാം സമ്മാനം- 100 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382177/suvarna-keralam-sk-69-lottery-result-ra-686822-first-prize)