---
title: "ഭീതി പരത്തി കടുവ...! വയനാട്  വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം"
english_title: "Wayanad Noolpuzha Tiger Attacks Domestic Animals Two Goats Taken Away Fear"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381964/wayanad-noolpuzha-valluvadi-tiger-attack-goats-taken"
published_at: "2026-09-10T13:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa264922d5e9_wayanad-noolpuzha-valluvadi-tiger-attack-goats-taken.jpg"
keywords: ["Wayanad Tiger Attack", "Noolpuzha Tiger", "Valluvadi Tiger Attack", "Kerala Tiger Fear"]
---

# ഭീതി പരത്തി കടുവ...! വയനാട്  വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം

> **Lead Summary:** **വയനാട്: **വയനാട്** **നൂൽപ്പുഴ വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം. പ്രദേശവാസിയായ പൂളക്കൽ മുഹമ്മദിന്റെ രണ്ട് ആടുകളെ കടുവ പിടികൂടുകയും, ആക്രമണത്തിൽ ഒരു ആടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

## Article Content

**വയനാട്: **വയനാട്** **നൂൽപ്പുഴ വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം. പ്രദേശവാസിയായ പൂളക്കൽ മുഹമ്മദിന്റെ രണ്ട് ആടുകളെ കടുവ പിടികൂടുകയും, ആക്രമണത്തിൽ ഒരു ആടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാരുടെ പരാതിയുണ്ട്. ജനങ്ങളുടെ ഭീതി അകറ്റാൻ പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. ഇതിനെ തുടർന്ന് വനം വകുപ്പ് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

English Summary:

Wayanad: Tiger attacked domestic animals again at Noolpuzha Valluvadi. Two goats belonging to local resident Poolakkal Muhammed were taken away by tiger. Another goat was seriously injured in attack. Tiger presence has been reported consistently in area for past few days, creating huge panic among locals. Locals are afraid to even step out of houses. Main demand of locals is to immediately place cage and trap tiger to remove fear. Forest department reached spot and started search for tiger.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381964/wayanad-noolpuzha-valluvadi-tiger-attack-goats-taken)