---
title: "ചേട്ടന് ദേഷ്യം കൂടുതലാണോ? ക്ലീനറുമായി വഴക്ക്, പിന്നാലെ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി"
english_title: "Kochi Bus Driver Stops Bus Mid Road And Leaves Near Edappally Junction Traffic Block Kalamassery Thevara Route"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381628/kochi-bus-driver-stops-mid-road-leaves-edappally-traffic-block"
published_at: "2026-09-08T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f9a0fd2582_kochi-bus-driver-stops-mid-road-leaves-edappally-traffic-block.jpg"
keywords: ["Edappally Traffic Block", "Private Bus News", "Kalamassery Thevara Bus", "Kochi Traffic"]
---

# ചേട്ടന് ദേഷ്യം കൂടുതലാണോ? ക്ലീനറുമായി വഴക്ക്, പിന്നാലെ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

> **Lead Summary:** **കൊച്ചി: **കൊച്ചിയിൽ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് സംഭവം. കളമശ്ശേരി - തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിന്റെ ഡ്രൈവറാണ് ബസ് റോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയത്.

## Article Content

**കൊച്ചി: **കൊച്ചിയിൽ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് സംഭവം. കളമശ്ശേരി - തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിന്റെ ഡ്രൈവറാണ് ബസ് റോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയത്.

ക്ലീനറുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഡ്രൈവർ ബസ് നിർത്തി ഇറങ്ങിപ്പോയതെന്നാണ് വിവരം. ഈ സംഭവത്തെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. 

English Summary:

In Kochi, bus driver stopped bus in middle of road and left. Near Edappally Junction driver stopped bus on road and left. Driver of Krithika bus operating on Kalamassery-Thevara route left. Driver left after argument with cleaner. Heavy traffic jam experienced on road. More details not available.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381628/kochi-bus-driver-stops-mid-road-leaves-edappally-traffic-block)