---
title: "കുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മ മടങ്ങി, ഭർതൃഗൃഹത്തിൽ നഴ്സ് ജീവനൊടുക്കിയ നിലയിൽ"
english_title: "Nurse Found Dead at Husband Home in Chalakudy Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381541/nurse-found-dead-chalakudy-thrissur"
published_at: "2026-09-07T16:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e9d239f48c_nurse-found-dead-chalakudy-thrissur.jpg"
keywords: ["nurse death", "Kerala police", "Suicide"]
---

# കുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മ മടങ്ങി, ഭർതൃഗൃഹത്തിൽ നഴ്സ് ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** **തൃശൂർ: **തൃശൂർ** **ചാലക്കുടി മേലൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നഴ്സായ മിനു ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

## Article Content

**തൃശൂർ: **തൃശൂർ** **ചാലക്കുടി മേലൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നഴ്സായ മിനു ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഭർത്താവ് ജിബിൻ വിദേശത്തായതിനാൽ, മിനു ഭർതൃമാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഇവർക്ക് എട്ടും മൂന്നും വയസ്സുള്ള രണ്ട് മക്കളുണ്ട്. സംഭവസ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)*

English Summary:

A 37-year-old nurse named Minu was found dead at her husband's home in Meloor, Chalakudy, Thrissur. Authorities stated that her body was found with a gas cylinder left open and set on fire. Her husband Jibin works abroad, and she was living with her mother-in-law along with their two children aged eight and three. Police shifted the body to the hospital for post-mortem examination, and further investigations are underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381541/nurse-found-dead-chalakudy-thrissur)