---
title: "നിങ്ങളുടെ നമ്പരുണ്ടോ? ഒരു കോടി രൂപ സ്വന്തമാക്കിയ ആ ഭാഗ്യവാൻ ആര്? ഭാഗ്യതാര നറുക്കെടുപ്പ് ഫലം പുറത്ത്"
english_title: "Bhagyathara BT-70 Lottery Result Today First Prize One Crore BX 653140 Kerala Lottery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381527/bhagyathara-bt-70-lottery-result-today-bx-653140-first-prize-one-crore-full-list"
published_at: "2026-09-07T15:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e8aa4e5090_bhagyathara-bt-70-lottery-result-today-bx-653140-first-prize-one-crore-full-list.jpg"
keywords: ["Bhagyathara BT-70 Result", "Kerala Lottery Result Today", "Kerala Lottery Consolation Prize"]
---

# നിങ്ങളുടെ നമ്പരുണ്ടോ? ഒരു കോടി രൂപ സ്വന്തമാക്കിയ ആ ഭാഗ്യവാൻ ആര്? ഭാഗ്യതാര നറുക്കെടുപ്പ് ഫലം പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 70 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ BX 653140 എന്ന നമ്പറിനാണ് ലഭിച്ചത്.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 70 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ BX 653140 എന്ന നമ്പറിനാണ് ലഭിച്ചത്.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഇതുുകൂടാതെ, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയികൾക്ക് സ്വന്തമാക്കാം.

ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

BX 653140

സമാശ്വാസ സമ്മാനം- 5000 രൂപ

BN 653140

BO 653140

BP 653140

BR 653140

BS 653140

BT 653140

BU 653140

BV 653140

BW 653140

BY 653140

BZ 653140

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

BU 360854

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

BO 648663

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

English Summary:

Kerala State Lottery Bhagyathara BT-70 result declared officially. First prize of one crore rupees goes to ticket number BX 653140. Draw held today at 3 pm at Gorky Bhavan, Thiruvananthapuram. Second prize 30 lakh rupees - BU 360854, third prize 5 lakh rupees - BO 648663. Consolation prize of 5000 rupees for remaining series with same number 653140 - BN, BO, BP, BR, BS, BT, BU, BV, BW, BY, BZ. Detailed fourth to ninth prize winners list to be published on official Kerala lottery website.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381527/bhagyathara-bt-70-lottery-result-today-bx-653140-first-prize-one-crore-full-list)