---
title: "ഇന്നും നാളെയും ചുട്ടുപൊള്ളും; താപനില 3–4 ഡിഗ്രി വരെ ഉയർന്നു, പകൽ 11 മുതൽ 3 വരെ ജാഗ്രതാ നിർദേശം"
english_title: "Kerala Heat Alert: Temperature May Rise by 3 to 4 Degrees, IMD Issues Safety Guidelines"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381429/kerala-heat-alert-temperature-rise-3-4-degrees"
published_at: "2026-09-07T08:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e2fc96befc_kerala-heat-alert-temperature-rise-3-4-degrees.jpg"
keywords: ["Kerala Weather", "Heat Alert", "IMD", "Temperature Rise", "Heat Safety"]
---

# ഇന്നും നാളെയും ചുട്ടുപൊള്ളും; താപനില 3–4 ഡിഗ്രി വരെ ഉയർന്നു, പകൽ 11 മുതൽ 3 വരെ ജാഗ്രതാ നിർദേശം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. അന്തരീക്ഷ താപനിലയില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസിന്റെ വരെ വര്‍ധനവ് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. അന്തരീക്ഷ താപനിലയില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസിന്റെ വരെ വര്‍ധനവ് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ വരെ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂട് കൂടാന്‍ കാരണം. എന്നാല്‍ ഇപ്പോഴത്തേത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381429/kerala-heat-alert-temperature-rise-3-4-degrees)