---
title: "പശുവിനെ മേയ്ക്കാൻ പോയവർ കണ്ടത് ഭീകര കാഴ്ച! ഭവാനി പുഴയിൽ ചാക്കിലാക്കിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി"
english_title: "Attappadi Bhavani River Body Parts Found In Sack Palakkad Cheerakkadavu Puthur Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381375/attappadi-bhavani-river-body-parts-sack-cheerakkadavu-police-investigation"
published_at: "2026-09-06T16:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d438cb578a_attappadi-bhavani-river-body-parts-sack-cheerakkadavu-police-investigation.jpg"
keywords: ["Attappadi Body Found", "Bhavani River Palakkad", "Cheerakkadavu Crime"]
---

# പശുവിനെ മേയ്ക്കാൻ പോയവർ കണ്ടത് ഭീകര കാഴ്ച! ഭവാനി പുഴയിൽ ചാക്കിലാക്കിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

> **Lead Summary:** **പാലക്കാട്: ** അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

## Article Content

**പാലക്കാട്: ** അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയിൽ ചാക്ക് കണ്ടത്. ഇവർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പുതൂർ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

English Summary:

Body parts found tied in sacks in Bhavani river at Cheerakkadavu, Attappadi in Palakkad. Found in two sacks, police said body is at least four days old. Found by people who went to graze cows, informed police. Puthur police reached spot and initiated further procedures.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381375/attappadi-bhavani-river-body-parts-sack-cheerakkadavu-police-investigation)