---
title: "പെട്ടെന്ന് വില്ലനാകുന്ന വയറിളക്കം; നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്..."
english_title: "Diarrhea Home Remedies ORS What To Eat And Avoid When To See Doctor Health Tips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381231/diarrhea-remedies-what-to-eat-avoid-ors-health-tips-malayalam"
published_at: "2026-09-05T14:26:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bda3ce9e4e_diarrhea-remedies-what-to-eat-avoid-ors-health-tips-malayalam.jpg"
keywords: ["Diarrhea Remedies", "ORS Solution", "Health Tips Malayalam", "Diarrhea Treatment"]
---

# പെട്ടെന്ന് വില്ലനാകുന്ന വയറിളക്കം; നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്...

> **Lead Summary:** വയറിയക്കം പലരെയും അലട്ടുന്ന പ്രശ്നമാണ്. വയറിളക്കം ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടാതെ സംരക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. ഇതിനായി താഴെ പറയുന്ന പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്:**

## Article Content

വയറിയക്കം പലരെയും അലട്ടുന്ന പ്രശ്നമാണ്. വയറിളക്കം ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടാതെ സംരക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. ഇതിനായി താഴെ പറയുന്ന പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്:**

*ധാരാളം വെള്ളം കുടിക്കുക: **ഒബ്‌ആർഎസ് ലായനി, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇലനീര് എന്നിവ ഇടവിട്ട് കുടിക്കുന്നത് ശരീരത്തിലെ ജലാംശവും ലവണങ്ങളും നിലനിർത്താൻ സഹായിക്കും.*

*ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക: ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ഭക്ഷണങ്ങൾ മാത്രം കഴിക്കുക. പഴച്ചോറ്, കഞ്ഞി, പുഴുങ്ങിയ നേന്ത്രപ്പഴം, ആപ്പിൾ വേവിച്ചത്, മത്തങ്ങ സൂപ്പ് തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.*

*ഒഴിവാക്കേണ്ടവ: എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, കാപ്പി, മദ്യം, അമിതമായി മധുരമുള്ള ഭക്ഷണങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക.*

*വിശ്രമം: ശരീരം ക്ഷീണിക്കുമെന്നതിനാൽ പരമാവധി വിശ്രമം എടുക്കുക.*

*വൈദ്യസഹായം തേടുക: വയറിളക്കം രണ്ടു ദിവസത്തിലധികം നീണ്ടുനിൽക്കുകയാണെങ്കിലോ, കഠിനമായ വയറുവേദന, പനി, മലത്തിൽ രക്തം കാണപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.*

English Summary:

Diarrhea is a common problem bothering many. Most important is to protect body from losing water and salts when diarrhea occurs. Drink plenty of water like ORS solution, rice water, lemon water, tender coconut water. Eat easily digestible light foods like banana rice, porridge, boiled banana, cooked apple, pumpkin soup. Avoid oily fried foods, dairy products, coffee, alcohol and excessively sweet foods. Take maximum rest. If diarrhea lasts more than two days or if severe abdominal pain, fever, blood in stool appears, consult doctor immediately.*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381231/diarrhea-remedies-what-to-eat-avoid-ors-health-tips-malayalam)