---
title: "ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം: ഒരാൾ മരിച്ചു"
english_title: "Pathanamthitta Sreekrishna Jayanthi Announcement Vehicle Accident Old Man Dies Enadimangalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381122/pathanamthitta-enadimangalam-kurumbakara-sreekrishna-jayanthi-announcement-vehicle-accident-old-man-dies"
published_at: "2026-09-04T16:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9aa6e3edfad_pathanamthitta-enadimangalam-kurumbakara-sreekrishna-jayanthi-announcement-vehicle-accident-old-man-dies.jpg"
keywords: ["Pathanamthitta Accident", "Sreekrishna Jayanthi Vehicle Accident", "Old Man Death"]
---

# ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം: ഒരാൾ മരിച്ചു

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

## Article Content

പത്തനംതിട്ട: പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടയിലാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

**English Summary:**

Pathanamthitta: An 86-year-old man died after being hit by Sreekrishna Jayanthi announcement vehicle while it was reversing at Kurumbakara in Enadimangalam, Pathanamthitta. Deceased identified as local resident Krishnan, 86. Accident occurred when jeep that came for announcement reversed and hit Krishnan standing by roadside. Seriously injured old man was immediately taken to hospital but could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381122/pathanamthitta-enadimangalam-kurumbakara-sreekrishna-jayanthi-announcement-vehicle-accident-old-man-dies)