---
title: "പൊന്ന് വീണ്ടും കൈവിട്ടു; സ്വർണവില മുകളിലേക്ക്, രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ"
english_title: "Gold Price Rises In Kerala Today September 4 Pavan At 114880 Rupees After 960 Hike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381069/kerala-gold-price-today-september-4-increases-960-pavan-114880-rupees"
published_at: "2026-09-04T10:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a571f5c147_kerala-gold-price-today-september-4-increases-960-pavan-114880-rupees.jpg"
keywords: ["Kerala Gold Price Today", "Gold Rate September 4", "Pavan Price 114880", "Silver Price Hike"]
---

# പൊന്ന് വീണ്ടും കൈവിട്ടു; സ്വർണവില മുകളിലേക്ക്, രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ

> **Lead Summary:** തിരുവനന്തപുരം : സ്വർണത്തിന് 120 രൂപയാണ് വർധിച്ചിരിക്കുന്നത്. പവനിൽ കണക്ക് കൂട്ടുമ്പോൾ ഇത് 960 രൂപയാണ്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,360 രൂപയും പവന് 1,14,880 രൂപയുമായി വില.

## Article Content

തിരുവനന്തപുരം : സ്വർണത്തിന് 120 രൂപയാണ് വർധിച്ചിരിക്കുന്നത്. പവനിൽ കണക്ക് കൂട്ടുമ്പോൾ ഇത് 960 രൂപയാണ്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,360 രൂപയും പവന് 1,14,880 രൂപയുമായി വില.

ഇന്നലെ രാവിലെ സ്വർണത്തിന് ഒറ്റയടിക്ക് 2440 രൂപ കൂടിയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി സ്വർണ വിലയിൽ ഇടിവാണ് ഉണ്ടായിരുന്നതെങ്കിലും ഇന്നലെയും ഇന്നും സ്വർണ വിലയഇൽ വലിയ തിരിച്ചു കേറ്റമാണ് ഉണ്ടായിരിക്കുന്നത്.

ആഗോള വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്.

ഇന്ന് വെള്ളി വിലയും വർധിച്ചിട്ടുണ്ട്. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് വില വരുന്നത്.

**കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ**

സെപ്റ്റംബർ 4- 1,14,880 രൂപസെപ്റ്റംബർ 3- 1,13,920 രൂപ

സെപ്റ്റംബർ 2- 1,11,480 രൂപ

സെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ

ഓഗസ്റ്റ് 31- 1,14,960 രൂപ

ഓഗസ്റ്റ് 30- 1,16,040 രൂപ

ഓ​ഗസ്റ്റ് 29- 1,16,040 രൂപ

ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ | ഉച്ചയ്ക്ക് - 1,18,160 രൂപ

ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ |ഉച്ചയ്ക്ക് - 1,17,800 രൂപ

ഓഗസ്റ്റ് 26- 1,20,080 രൂപ

ഓഗസ്റ്റ് 25- 1,20,080 രൂപ

ഓഗസ്റ്റ് 24- 1,02,240 രൂപ

**English Summary:**

Thiruvananthapuram: Gold price increased again in Kerala. 22 carat gold price hiked by Rs 120 per gram and Rs 960 per pavan to Rs 14,360 per gram and Rs 1,14,880 per pavan today. Yesterday price had jumped by Rs 2440 at once. After days of decline, gold has seen sharp recovery yesterday and today reflecting global market changes. Silver price also increased. Kerala Gold and Silver Merchants Association data shows prices. Last 10 days rates listed from September 4 back to August 24.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381069/kerala-gold-price-today-september-4-increases-960-pavan-114880-rupees)