---
title: " ഒറ്റയ‌ടിക്ക് കുതിച്ച് കേറിയത് 2000 രൂപയോളം; ധാരണകൾ തെറ്റിച്ച് സ്വർണവില, ഇന്നത്തെ നിരക്കറിയാം  "
english_title: "Kerala Gold Price Today Increases Pavan At 113920 Rupees Gram 14240"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380938/kerala-gold-price-today-september-3-pavan-113920-increase "
published_at: "2026-09-03T11:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99079c28098_kerala-gold-price-today-september-3-pavan-113920-increase_.jpg"
keywords: ["Kerala Gold Price Today", "Gold Rate September 3", "Pavan Price Kerala", "Gram Gold Rate", "Gold Market Kerala"]
---

#  ഒറ്റയ‌ടിക്ക് കുതിച്ച് കേറിയത് 2000 രൂപയോളം; ധാരണകൾ തെറ്റിച്ച് സ്വർണവില, ഇന്നത്തെ നിരക്കറിയാം  

> **Lead Summary:** തിരുവനന്തപുരം: ഏറിയും കുറഞ്ഞും നീങ്ങുകയായിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഈ മാസം ആദ്യം സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പിടിവിട്ട് താഴേക്ക് കുതിക്കുകയായിരുന്നു.

## Article Content

തിരുവനന്തപുരം: ഏറിയും കുറഞ്ഞും നീങ്ങുകയായിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഈ മാസം ആദ്യം സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പിടിവിട്ട് താഴേക്ക് കുതിക്കുകയായിരുന്നു.

ഇന്നേക്ക് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒറ്റയടിക്ക് 2440 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയും പവന് 1,13,920 രൂപയുമായി. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്.

**കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ**

സെപ്റ്റംബർ 3- 1,13,920 രൂപ

സെപ്റ്റംബർ 2- 1,11,480 രൂപസെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ

ഓഗസ്റ്റ് 31- 1,14,960 രൂപ

ഓഗസ്റ്റ് 30- 1,16,040 രൂപ

ഓ​ഗസ്റ്റ് 29- 1,16,040 രൂപ

ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ | ഉച്ചയ്ക്ക് - 1,18,160 രൂപ

ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ |ഉച്ചയ്ക്ക് - 1,17,800 രൂപ

ഓഗസ്റ്റ് 26- 1,20,080 രൂപ

ഓഗസ്റ്റ് 25- 1,20,080 രൂപ

ഓഗസ്റ്റ് 24- 1,02,240 രൂപ

ഓഗസ്റ്റ് 23- 1,19,600 രൂപ

ഓഗസ്റ്റ് 22-1,19,600 രൂപ

ഓഗസ്റ്റ് 21- 1,17,680 രൂപ

**English Summary:**

Gold price in Kerala sees increase today after fluctuation. One pavan costs Rs 1,13,920 today, one gram Rs 14,240. Yesterday recorded lowest rate of month at Rs 1,11,480 per pavan and Rs 13,935 per gram, so today's increase is around Rs 2,000 per pavan and Rs 305 per gram. Prices had peaked earlier this month then dropped sharply before rising again.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380938/kerala-gold-price-today-september-3-pavan-113920-increase )