---
title: "ഇതൊന്ന് ശീലമാക്കൂ...! രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് 'പാൽ' കുടിച്ചാൽ ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ"
english_title: "Benefits Of Drinking A Glass Of Milk Before Bed For Sleep Health And Digestion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380244/benefits-drinking-milk-before-bed-sleep-health"
published_at: "2026-08-28T16:31:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a916ba1c09ae_benefits-drinking-milk-before-bed-sleep-health.jpg"
keywords: ["Milk Benefits", "Health Tips Malayalam", "Good Sleep Tips"]
---

# ഇതൊന്ന് ശീലമാക്കൂ...! രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് 'പാൽ' കുടിച്ചാൽ ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ

> **Lead Summary:** ** രാ**ത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നിരവധി അത്ഭുതകരമായ ഗുണങ്ങളാണ് നൽകുന്നത്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾേകകി ഒപ്പം ആരോഗ്യകരമായ ഒരു ദിനചര്യയായി മാറ്റിയെടുക്കാൻ ഏറെ സഹായിക്കുന്നു.

## Article Content

** രാ**ത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നിരവധി അത്ഭുതകരമായ ഗുണങ്ങളാണ് നൽകുന്നത്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾേകകി ഒപ്പം ആരോഗ്യകരമായ ഒരു ദിനചര്യയായി മാറ്റിയെടുക്കാൻ ഏറെ സഹായിക്കുന്നു.

നൂറ്റാണ്ടുകളായി നമ്മുടെ ഭക്ഷണക്രമത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായി പാൽ കണക്കാക്കപ്പെടുന്നുണ്ട്. രാത്രിയിൽ ചെറുചൂടോടെ പാൽ കുടിക്കുന്നത് ശീലമാക്കുന്നത് വഴി മനസ്സിനും ശരീരത്തിനും ഒരുപോലെ വിശ്രമവും ഉന്മേഷവും ലഭിക്കുന്നു.**

*നല്ല ഉറക്കം ലഭിക്കാൻ: പാലിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ , മെലാട്ടോണിൻ എന്നീ ഘടകങ്ങൾ മനസ്സിന് ശാന്തത നൽകി സുഖമായി ഉറങ്ങാൻ സഹായിക്കുന്നു.***

***ശരീരത്തിന് ഊർക്കം: രാത്രി മുഴുവൻ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊർക്കവും നിലനിർത്താൻ ഇത് സഹായിക്കും.***

***ദഹനം മെച്ചപ്പെടുത്താൻ: ചെറുചൂടുള്ള പാൽ രാത്രി കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാൻ നല്ലതാണ്.***

***എല്ലുകളുടെ ആരോഗ്യം: പാലിൽ കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.***

*ആന്തരിക പോഷണം: പാലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും പ്രോട്ടീനുകളും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തോടൊപ്പം ചർമ്മകോശങ്ങളുടെ വളർച്ചയ്ക്കും തിളക്കത്തിനും സഹായിക്കുന്നു.*

* *English Summary:

Drinking a glass of milk before bed offers amazing health benefits. Considered important for centuries, warm milk at night relaxes mind and body. Contains tryptophan and melatonin for better sleep, provides overnight nutrition and energy, improves digestion, calcium strengthens bones and teeth, vitamins and proteins improve overall health and skin glow.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380244/benefits-drinking-milk-before-bed-sleep-health)