---
title: "ഭാഗ്യശാലി ആര്? സുവർണ കേരളം SK 67 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു "
english_title: "Suvarna Keralam SK 67 Lottery Result Today First Prize RL 483799 One Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380234/suvarna-keralam-sk-67-lottery-result-today-rl-483799"
published_at: "2026-08-28T15:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a915dca835b4_suvarna-keralam-sk-67-lottery-result-today-rl-483799.jpg"
keywords: ["Suvarna Keralam Lottery", "Kerala Lottery Result Today", "Lottery Result", "Kerala Lottery"]
---

# ഭാഗ്യശാലി ആര്? സുവർണ കേരളം SK 67 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു 

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 67 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നു. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ സ്വന്തമാക്കിയത് RL 483799 എന്ന നമ്പറാണ്.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 67 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നു. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ സ്വന്തമാക്കിയത് RL 483799 എന്ന നമ്പറാണ്.

അതോടൊപ്പം തന്നെ നിരവധി പേർക്ക് മറ്റു വലിയ സമ്മാനങ്ങളും ഇത്തവണ ലഭിക്കുന്നുണ്ട്. ഭാഗ്യശാലികൾക്ക് രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതവുമാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ഇതിനു പുറമെ മറ്റ് വിവിധ വിഭാഗങ്ങളിലായി സമാശ്വാസ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക ഫലം പൂർണ്ണമായി പരിശോധിച്ച ശേഷം സമ്മാനാർഹമായ ടിക്കറ്റുകൾ കൃത്യസമയത്ത് ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്.

സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍

ഒന്നാം സമ്മാനം- ഒരുകോടി രൂപ

RL 483799

സമാശ്വാസ സമ്മാനം- 5000 രൂപ

RA 483799

RB 483799

RC 483799

RD 483799

RE 483799

RF 483799

RG 483799

RH 483799

RJ 483799

RK 483799

RM 483799

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

RM 295353

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RH 872843

നാലാം സമ്മാനം- 5,000 രൂപ

0645 0815 1729 3112 3810 3878 4197 4303 4767 4940 5053 5246 5849 5879 6498 7129 7316 7841 8717

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380234/suvarna-keralam-sk-67-lottery-result-today-rl-483799)