---
title: "കോഴിക്കോട് മുക്കത്ത് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു"
english_title: "Elderly Woman Dies After Auto Hits While Crossing Road In Mukkam Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380206/elderly-woman-dies-auto-hit-mukkam-kozhikode"
published_at: "2026-08-28T12:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a913796f0927_elderly-woman-dies-auto-hit-mukkam-kozhikode.jpg"
keywords: ["Kozhikode Accident", "Mukkam Road Accident", "Kozhikode News", "Auto Accident"]
---

# കോഴിക്കോട് മുക്കത്ത് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുക്കം തച്ചോട്ടിൽ ആമിനക്കുട്ടിയാണ് മരിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുക്കം തച്ചോട്ടിൽ ആമിനക്കുട്ടിയാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ മുക്കം അഭിലാഷ് ജംഗ്ക്ഷന് സമീപം സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആമിനക്കുട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

**English Summary:**

An elderly woman who was seriously injured after being hit by an autorickshaw while crossing road in Mukkam, Kozhikode has died. Deceased is Aminakkutty of Thachottil, Mukkam. Accident happened on Thursday morning near Mukkam Abhilash Junction while she was crossing through zebra line. She suffered severe head injuries after being thrown by impact and was under treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380206/elderly-woman-dies-auto-hit-mukkam-kozhikode)