---
title: "അങ്ങോട്ടേക്ക് പോകല്ലേ, കുടുങ്ങി പോകും....!  വാഹന പാർക്കിംഗ് അനുവദിക്കില്ല; താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി "
english_title: "Strict Traffic Restrictions Imposed At Thamarassery Churam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379756/traffic-restrictions-thamarassery-churam-parking-banned"
published_at: "2026-08-23T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ad430a62de_traffic-restrictions-thamarassery-churam-parking-banned.jpg"
keywords: ["Thamarassery Churam", "Traffic Police", "Traffic Restriction", "Wayanad Churam"]
---

# അങ്ങോട്ടേക്ക് പോകല്ലേ, കുടുങ്ങി പോകും....!  വാഹന പാർക്കിംഗ് അനുവദിക്കില്ല; താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി 

> **Lead Summary:** **കോഴിക്കോട്: ** ഗതാഗതക്കുരുക്ക് മൂലം താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിംഗ് അനുവദിക്കില്ല, ചുരം റോഡിൽ കൂട്ടം കൂടാൻ അനുവദിക്കില്ല, ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

## Article Content

**കോഴിക്കോട്: ** ഗതാഗതക്കുരുക്ക് മൂലം താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിംഗ് അനുവദിക്കില്ല, ചുരം റോഡിൽ കൂട്ടം കൂടാൻ അനുവദിക്കില്ല, ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ്.ഐ. സത്യൻ അറിയിച്ചു. ഇന്ന് മുതൽ ഈ മാസം 28 വരെയാണ് നിയന്ത്രണം.

English Summary:

Traffic police have imposed strict restrictions at Thamarassery Churam due to heavy traffic congestion. No vehicle parking or gathering will be allowed on the churam road, and action will be taken against vehicles causing obstruction. Thamarassery Traffic SI Sathyan informed that more police have been deployed, with restrictions in place from today till the 28th of this month.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379756/traffic-restrictions-thamarassery-churam-parking-banned)