---
title: "കാരുണ്യ KR-765 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം സ്വന്തമാക്കിയത് ഈ നമ്പറുകാരൻ!"
english_title: "Karunya KR 765 Lottery Result Today KW 159168 Wins First Prize"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379622/karunya-kr-765-lottery-result-first-prize-kw-159168"
published_at: "2026-08-22T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a897575b6f2a_karunya-kr-765-lottery-result-first-prize-kw-159168.jpg"
keywords: ["Kerala Lottery", "Karunya KR 765", "Lottery Result", "Kerala Lottery Result Today"]
---

# കാരുണ്യ KR-765 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം സ്വന്തമാക്കിയത് ഈ നമ്പറുകാരൻ!

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-765 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KW 159168 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-765 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KW 159168 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

ഒരു കോടി രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. കൂടാതെ നിരവധി ചെറിയ സമ്മാനങ്ങളും ഉണ്ട്.ലോട്ടറി ഫലത്തിന്റെ വിശദമായ വിവരങ്ങൾ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralalotteries.com ൽ ലഭ്യമാണ്. ടിക്കറ്റ് കൈവശമുള്ളവർ ഔദ്യോഗിക വെബ്സൈറ്റുമായി ഒത്തുനോക്കി ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

**ഒന്നാം സമ്മാനം - ഒരു കോടി രൂപ**

KW 159168

സമാശ്വാസ സമ്മാനം - 5000 രൂപ

KN159168 KO159168 KP159168 KR159168 KS159168 KT159168 KU159168 KV159168 KX159168 KY159168 KZ159168

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

KU 488454

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

KR566737

നാലാം സമ്മാനം - 5,000 രൂപ

0177 1431 1674 1727 2034 4119 4166 4424 5304 5364 5751 5938 6054 6782 6904 7758 9381 9508 9732

അഞ്ചാം സമ്മാനം - 2,000 രൂപ

3027 5527 6035 6835 8204 8671

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം- 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

English Summary:

Kerala State Lottery Department announced Karunya KR-765 lottery results today. Ticket number KW 159168 won the first prize of Rs 1 crore. Draw was held at 3 pm at Gorky Bhavan, Thiruvananthapuram. Second prize is Rs 30 lakh and third prize is Rs 5 lakh.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379622/karunya-kr-765-lottery-result-first-prize-kw-159168)