---
title: "യു എഗൈന്‍?  ഒറ്റ ദിവസംകൊണ്ട് രണ്ടുതവണ വിലക്കയറ്റം; സ്വർണപ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി വിപണി കുതിക്കുന്നു"
english_title: "Gold Price Today Kerala August 21 Increase Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379480/gold-price-today-kerala-august-21-increase"
published_at: "2026-08-21T15:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88202a1407c_gold-price-today-kerala-august-21-increase.jpg"
keywords: ["Gold Price Kerala", "Kerala Gold Rate", "Kerala Gold"]
---

# യു എഗൈന്‍?  ഒറ്റ ദിവസംകൊണ്ട് രണ്ടുതവണ വിലക്കയറ്റം; സ്വർണപ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി വിപണി കുതിക്കുന്നു

> **Lead Summary:** **കോഴിക്കോട്: ** സ്വർണ വിലയിൽ ഇന്ന് വീണ്ടും നൂറ് രൂപ വർധിച്ചു. ഗ്രാമിന് 14,810 രൂപയാണ് നിലവിലെ വില. രാവിലെ 110 രൂപ വർധിച്ച് 14710 രൂപയായിരുന്നു. പവന് 1,18,480 രൂപയാണ് പുതിയ വില. രാവിലെ പവന് 880 രൂപ വർധിച്ച് 1,17680 രൂപയായിരുന്നു.

## Article Content

**കോഴിക്കോട്: ** സ്വർണ വിലയിൽ ഇന്ന് വീണ്ടും നൂറ് രൂപ വർധിച്ചു. ഗ്രാമിന് 14,810 രൂപയാണ് നിലവിലെ വില. രാവിലെ 110 രൂപ വർധിച്ച് 14710 രൂപയായിരുന്നു. പവന് 1,18,480 രൂപയാണ് പുതിയ വില. രാവിലെ പവന് 880 രൂപ വർധിച്ച് 1,17680 രൂപയായിരുന്നു.

ഇന്നലെ ഒറ്റയടിക്ക് 395 രൂപയാണ് ഗ്രാമിന് കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഉയർന്നതാണ് കേരളത്തിൽ ഇത്തരത്തിൽ വില ഉയരാൻ കാരണം. തുടർച്ചയായ മാറ്റത്തെ തുടർന്ന് 1,20,000ലേക്ക് വില ഉയരുമെന്നാണ് കമ്പോള നിരീക്ഷണം.

18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 85 രൂപ വർധിച്ച് 12,170 രൂപയും പവന് 97,360 രൂപയുമാണ് വർധിച്ച വില.

English Summary:

Gold price in Kerala increased again today. After rising by Rs 110 to Rs 14,710 per gram in the morning, it further rose by Rs 100 to Rs 14,810. Pavan price is now Rs 1,18,480. Yesterday gold had risen by Rs 395 per gram due to sharp rise in international market. Market observers expect price to move towards Rs 1,20,000. 18 carat gold also rose to Rs 12,170 per gram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379480/gold-price-today-kerala-august-21-increase)