---
title: "ഒരു കോടി അടിച്ചേ മോനേ! ധനലക്ഷ്മി DL-66 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു"
english_title: "Kerala Dhanalekshmi DL-66 Lottery Result DN 635866 First Prize 1 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379201/kerala-dhanalekshmi-dl-66-lottery-result-dn-635866"
published_at: "2026-08-19T15:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a857fdd52ab4_kerala-dhanalekshmi-dl-66-lottery-result-dn-635866.jpg"
keywords: ["Kerala Lottery", "Dhanalekshmi DL-66", "Lottery Result"]
---

# ഒരു കോടി അടിച്ചേ മോനേ! ധനലക്ഷ്മി DL-66 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL-66 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. DN 635866 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക.

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL-66 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. DN 635866 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക.

കൂടാതെ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് സ്വന്തമാക്കാം. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചായിരുന്നു ഈ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തിയത്.

ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

DN635866

സമാശ്വാസ സമ്മാനം -5000 രൂപ

DO635866 DP635866 DR635866 DS635866 DT635866 DU635866 DV635866 DW635866 DX635866 DY635866 DZ635866

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

DO596714

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

DP318075

നാലാം സമ്മാനം - 5,000 രൂപ

0270 0702 0908 1445 1807 2048 3573 3702 4486 4793 5233 5311 5405 6238 6754 7577 8201 8318 9010

അഞ്ചാം സമ്മാനം - 2,000 രൂപ

2623 3817 7902 8787 9560 9702

ആറാം സമ്മാനം - 1,000 രൂപ

3383 5413 5231 4686 1010 3663

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

English Summary:

The Kerala State Lotteries Department announced the result of Dhanalekshmi DL-66 lottery. Ticket number DN 635866 won the first prize of Rs 1 crore. The draw was held at Gorky Bhavan, Thiruvananthapuram. The second prize is Rs 30 lakh and the third prize is Rs 5 lakh.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379201/kerala-dhanalekshmi-dl-66-lottery-result-dn-635866)