---
title: "കോഴിക്കോട് വളയത്ത് കള്ളനോട്ടുമായി നാല് യുവാക്കൾ പൊലീസ് പിടിയിൽ"
english_title: "Kozhikode Fake Currency Case 4 Youth Arrested Valayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377714/kozhikode-fake-currency-500-notes-arrest-valayam"
published_at: "2026-08-10T11:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a796b66b6695_kozhikode-fake-currency-500-notes-arrest-valayam.jpg"
keywords: ["Kozhikode", "Valayam Fake Currency", "Pallur Police", "500 Rupees"]
---

# കോഴിക്കോട് വളയത്ത് കള്ളനോട്ടുമായി നാല് യുവാക്കൾ പൊലീസ് പിടിയിൽ

> **Lead Summary:** **കോഴിക്കോട്: [ **അഞ്ഞൂറ് രൂപയുടെ നിരവധി കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ നാദാപുരം വളയം സ്വദേശികളായ നാല് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. മേഖലയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്തതായി സൂചന.

## Article Content

**കോഴിക്കോട്: [ **അഞ്ഞൂറ് രൂപയുടെ നിരവധി കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ നാദാപുരം വളയം സ്വദേശികളായ നാല് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. മേഖലയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്തതായി സൂചന.

വളയം കല്ലുനിരയ്ക്ക് അടുത്തെ പുഞ്ച സ്വദേശികളായ മൂന്ന് പേരെയാണ് പള്ളൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൂന്ന് പേരും ടിപ്പർ ലോറി ഡ്രൈവർമാരാണ്. പള്ളൂരിലെ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിച്ച ശേഷം ഇവർ നൽകിയ 500 രൂപ നോട്ടുകളാണ് കള്ള നോട്ടുകളാണെന്ന് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377714/kozhikode-fake-currency-500-notes-arrest-valayam)