---
title: "തൊഴിലാളികൾക്ക് ഓണസമ്മാനം! ഉത്സവബത്തയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും; പ്രഖ്യാപനവുമായി മന്ത്രി ബിന്ദു കൃഷ്ണ"
english_title: "Kerala Onam Festival Allowance 2026 Will Be Distributed On Time Minister Bindu Krishna"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377137/kerala-onam-festival-allowance-2026-labour-minister-bindu-krishna"
published_at: "2026-08-07T06:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a752a91d69de_kerala-onam-festival-allowance-2026-labour-minister-bindu-krishna.jpg"
keywords: ["Onam Festival Allowance", "Minister Bindu Krishna", "Labour Department", "Gig Workers", "Ex-gratia"]
---

# തൊഴിലാളികൾക്ക് ഓണസമ്മാനം! ഉത്സവബത്തയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും; പ്രഖ്യാപനവുമായി മന്ത്രി ബിന്ദു കൃഷ്ണ

> **Lead Summary:** തിരുവനന്തപുരം: ഈ വർഷവും ഓണത്തിന് തൊഴിലാളികൾക്ക് ഉത്സവബത്തയും മറ്റ് ആനുകൂല്യങ്ങളും മുൻവർഷത്തെ പോലെ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. തൈക്കാട് ഗവ: ഗസ്റ്റ് ഹൗസിൽ ചേർന്ന തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

## Article Content

തിരുവനന്തപുരം: ഈ വർഷവും ഓണത്തിന് തൊഴിലാളികൾക്ക് ഉത്സവബത്തയും മറ്റ് ആനുകൂല്യങ്ങളും മുൻവർഷത്തെ പോലെ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. തൈക്കാട് ഗവ: ഗസ്റ്റ് ഹൗസിൽ ചേർന്ന തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

**പ്രധാന പ്രഖ്യാപനങ്ങൾ**

യോഗത്തിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, വിവിധ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377137/kerala-onam-festival-allowance-2026-labour-minister-bindu-krishna)