---
title: "കോടീശ്വരനാകാൻ ആരാണ് അർഹൻ? കാരുണ്യ പ്ലസ് KN-634 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി"
english_title: "Karunya Plus KN-634 Lottery Result Declared: Check Winning Numbers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377050/karunya-plus-kn-634-lottery-result-declared-"
published_at: "2026-08-06T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a745cdeccce1_karunya-plus-kn-634-lottery-result-declared.jpg"
keywords: ["Karunya Plus lottery", "Kerala lottery", "Karunya Plus results"]
---

# കോടീശ്വരനാകാൻ ആരാണ് അർഹൻ? കാരുണ്യ പ്ലസ് KN-634 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി

> **Lead Summary:** **കോഴിക്കോട് : **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-634 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭാഗ്യശാലി ആരാണെന്നറിയാനുള്ള നറുക്കെടുപ്പ് നടന്നത്. സാധാരണക്കാരുടെ സാമ്പത്തിക സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ചരിത്രത്തിൽ ഇത്തവണയും വൻ സമ്മാനത്തുകകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

## Article Content

**കോഴിക്കോട് : **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-634 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭാഗ്യശാലി ആരാണെന്നറിയാനുള്ള നറുക്കെടുപ്പ് നടന്നത്. സാധാരണക്കാരുടെ സാമ്പത്തിക സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ചരിത്രത്തിൽ ഇത്തവണയും വൻ സമ്മാനത്തുകകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കുന്നത് ആരാണെന്ന ആകാംക്ഷയിലാണ് ലോട്ടറി പ്രേമികൾ. ഒന്നാം സമ്മാനത്തിന് പുറമെ, തികച്ചും ആകർഷകമായ മറ്റ് വലിയ തുകകളും സമ്മാനങ്ങളായി നൽകുന്നുണ്ട്. അതനുസരിച്ച്, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്.

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

PL335769

സമാശ്വാസ സമ്മാനം- 5000 രൂപ

PA335769 PB335769 PC335769 PD335769 PE335769 PF335769 PG335769 PH335769 PJ335769 PK335769 PM335769

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

PF780532

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

PF851426

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377050/karunya-plus-kn-634-lottery-result-declared-)