---
title: "തലവര മാറ്റിയ ലോട്ടറി നറുക്കെടുപ്പ്; കാരുണ്യയുടെ ഒരു കോടി കൊണ്ടുപോയ ആ ഭാഗ്യവാൻ ആര്? ഒന്നാം സമ്മാനം ഈ നമ്പറിന്  "
english_title: "Kerala Karunya KR-763 Lottery Result Today: KO247228 Wins 1 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375997/kerala-karunya-kr-763-lottery-result-today-ko247228"
published_at: "2026-08-01T15:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc703ac555_kerala-karunya-kr-763-lottery-result-today-ko247228.jpg"
keywords: ["Karunya Lottery", "KR-763", "Kerala Lottery Result", "KO247228"]
---

# തലവര മാറ്റിയ ലോട്ടറി നറുക്കെടുപ്പ്; കാരുണ്യയുടെ ഒരു കോടി കൊണ്ടുപോയ ആ ഭാഗ്യവാൻ ആര്? ഒന്നാം സമ്മാനം ഈ നമ്പറിന്  

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-763 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. ഈ ആഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം KO247228 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-763 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. ഈ ആഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം KO247228 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് പുറമെ നിരവധി ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.

ഇതിനുപുറമേ മറ്റ് ചെറിയ സമ്മാനങ്ങളും സമ്മാനഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഫലം പൂർണ്ണമായി പരിശോധിച്ച് സമ്മാനാർഹമായ ടിക്കറ്റുകൾ കേരള സർക്കാരിന്റെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ഗസറ്റിലൂടെയോ ഉറപ്പുവരുത്താവുന്നതാണ്. 

***ഒന്നാം സമ്മാനം - ഒരു കോടി രൂപ***

***സമാശ്വാസ സമ്മാനം - 5000 രൂപ***

***രണ്ടാം സമ്മാനം - 30 ലക്ഷം രൂപ***

***മൂന്നാം സമ്മാനം - 5 ലക്ഷം രൂപ***

***നാലാം സമ്മാനം - 5,000 രൂപ***

***അഞ്ചാം സമ്മാനം - 2,000 രൂപ***

***ആറാം സമ്മാനം - 1,000 രൂപ***

***ഏഴാം സമ്മാനം- 500 രൂപ***

***എട്ടാം സമ്മാനം- 200 രൂപ***

***ഒൻപതാം സമ്മാനം- 100 രൂപ***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375997/kerala-karunya-kr-763-lottery-result-today-ko247228)