---
title: "നിങ്ങളാണോ ഇന്നത്തെ ഭാ​ഗ്യശാലി? സുവർണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്"
english_title: "Suvarna Kerala SK-63 Lottery Result Today: 1 Crore First Prize Declared"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375771/suvarna-kerala-sk63-lottery-result-rm578727"
published_at: "2026-07-31T15:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c755dc43ca_suvarna-kerala-sk63-lottery-result-rm578727.jpg"
keywords: ["Suvarna Kerala Lottery", "Kerala Lottery Result", "Lottery Result Today"]
---

# നിങ്ങളാണോ ഇന്നത്തെ ഭാ​ഗ്യശാലി? സുവർണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്

> **Lead Summary:** തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK-63 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RM 578727 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

## Article Content

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK-63 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RM 578727 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍

ഒന്നാം സമ്മാനം- ഒരുകോടി രൂപ

RM 578727

സമാശ്വാസ സമ്മാനം- 5000 രൂപ

RA578727 RB578727 RC578727 RD578727 RE578727 RF578727 RG578727 RH578727 RJ578727 RK578727 RL578727

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

RL 178625

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RJ 575015

നാലാം സമ്മാനം- 5,000 രൂപ

0386 8090 9155 1569 5093 8750

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

**ശ്രദ്ധിക്കുക**

സമ്മാനാർഹരായവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും സഹിതം ബന്ധപ്പെട്ട ലോട്ടറി ഓഫീസിൽ ഹാജരാക്കണം. 5,000 രൂപയിൽ കൂടുതൽ സമ്മാനത്തിന് നികുതി ബാധകമാണ്. ടിക്കറ്റ് പരിശോധിക്കാൻ കേരള സ്റ്റേറ്റ് ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralotteries.com സന്ദർശിക്കുക.

ലോട്ടറി നറുക്കെടുപ്പ് ഫലം പത്രങ്ങളിലും ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിക്കും.അടുത്ത സുവർണ കേരളം നറുക്കെടുപ്പ് അടുത്ത ആഴ്ചയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375771/suvarna-kerala-sk63-lottery-result-rm578727)