---
title: "ദേ പോയി ദാ ..വന്നു! സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് "
english_title: "Gold Price In Kerala Falls Sharply Today, Down By Rs 1240 Per Pav"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375062/kerala-gold-price-falls-today-22-carat-rate"
published_at: "2026-07-28T10:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a683a0fb15f1_kerala-gold-price-falls-today-22-carat-rate.jpg"
keywords: ["Gold Price Kerala", "Silver Price", "22 Carat Gold", "Gold Rate Today", "Thiruvananthapuram", "Jewelry"]
---

# ദേ പോയി ദാ ..വന്നു! സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് 

> **Lead Summary:** തിരുവനന്തപുരം: **[**സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1240 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: **[**സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1240 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,215 രൂപ എന്ന നിലയിലും പവന് 1,05,720 രൂപ എന്ന നിലയിലും തുടരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. നിലവിൽ 22 കാരറ്റ് വെള്ളി ​ഗ്രാമിന് 235 രൂപയിലും 10 ​ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂലൈ 28- 1,05,720 രൂപ

ജൂലൈ 27- 1,06,960 രൂപ

ജൂലൈ 26- 1,06,280 രൂപ

ജൂലൈ 25- 1,06,280 രൂപ

ജൂലൈ 24- 1,05,840 രൂപ

ജൂലൈ 23- 1,08,000 രൂപ

ജൂലൈ 22- 1,07,440 രൂപ

ജൂലൈ 21- 1,05,760 രൂപ

ജൂലൈ 20- 1,05,200 രൂപ

ജൂലൈ 19- 1,05,080 രൂപ

ജൂലൈ 18- 1,05,080 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375062/kerala-gold-price-falls-today-22-carat-rate)