---
title: "കോഴിക്കോട് കക്കട്ടിൽ സിപിഎം പ്രാദേശിക നേതാവിനെ വായനശാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി "
english_title: "Kakkattil Cooperative Bank Manager PK Ganeesh Kumar Found Dead in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374967/kakkattil-cooperative-bank-manager-cpm-leader-ganeesh-kumar-found-dead-kozhikode"
published_at: "2026-07-27T17:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6745e73ee2f_kakkattil-cooperative-bank-manager-cpm-leader-ganeesh-kumar-found-dead-kozhikode.jpg"
keywords: ["Kakkatil Suicide", "Kakkattil Cooperative Bank", "PK Ganeesh Kumar", "CPM leader death", "Thaleekkara bank manager", "Kozhikode"]
---

# കോഴിക്കോട് കക്കട്ടിൽ സിപിഎം പ്രാദേശിക നേതാവിനെ വായനശാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സിപിഎം പ്രാദേശിക നേതാവുമായ ​ഗനീഷ് കുമാർ പികെ ജീവനൊടുക്കി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗനീഷ് കുമാറിനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. കർഷകസംഘം മേഖലാ സെക്രട്ടറി കൂടിയാണ് ​ഗനീഷ് കുമാർ.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സിപിഎം പ്രാദേശിക നേതാവുമായ ​ഗനീഷ് കുമാർ പികെ ജീവനൊടുക്കി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗനീഷ് കുമാറിനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. കർഷകസംഘം മേഖലാ സെക്രട്ടറി കൂടിയാണ് ​ഗനീഷ് കുമാർ.

**ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374967/kakkattil-cooperative-bank-manager-cpm-leader-ganeesh-kumar-found-dead-kozhikode)