---
title: "കോഴിക്കോട് വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു"
english_title: "59 Year Old Woman Dies In Valayam Police Case Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374148/valayam-woman-dies-cancer-distress-police-case"
published_at: "2026-07-23T15:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61ec8392b03_valayam-woman-dies-cancer-distress-police-case.jpg"
keywords: ["Latest News", "Valayam", "Nadapuram", "Death", "Police", "Kerala"]
---

# കോഴിക്കോട് വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

> **Lead Summary:** **കോഴിക്കോട്: [ **വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്ക തൂങ്ങി മരിച്ചു . വളയം കല്ലുനിര സ്വദേശി കോരമ്പത്ത് വീട്ടിൽ ബാലൻ്റെ ഭാര്യ ശാന്ത യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: [ **വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്ക തൂങ്ങി മരിച്ചു . വളയം കല്ലുനിര സ്വദേശി കോരമ്പത്ത് വീട്ടിൽ ബാലൻ്റെ ഭാര്യ ശാന്ത യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

പൂവ്വംവയലിലെ കോരമ്പത്ത് വീടിന്റെ ബെഡ്റൂമിലെ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ശാന്തയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കെട്ടഴിച്ച് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡോക്ടർമാർ പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ വളയം പൊലീസ് കേസെടുത്തു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374148/valayam-woman-dies-cancer-distress-police-case)