---
title: "ലോട്ടറി എടുത്തിരുന്നോ? 50 രൂപയ്ക്ക് കിട്ടിയത് ഒരു കോടി! സമൃദ്ധി ലോട്ടറി ഫലം പുറത്ത്"
english_title: "KJSOA North Zone Conference Concludes In Kannur, K Sudhakaran Inaugurates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373365/kjsoa-north-zone-conference-kannur-2026-new-office-bearers"
published_at: "2026-07-19T15:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43924c575f2_500.jpg"
keywords: ["KJSOA", "Kannur", "K Sudhakaran", "Kerala Prisons", "Jail Officers Association"]
---

# ലോട്ടറി എടുത്തിരുന്നോ? 50 രൂപയ്ക്ക് കിട്ടിയത് ഒരു കോടി! സമൃദ്ധി ലോട്ടറി ഫലം പുറത്ത്

> **Lead Summary:** തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 64 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വലിയ ജനപ്രീതിയുള്ള ഈ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ MO 263925 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 64 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വലിയ ജനപ്രീതിയുള്ള ഈ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ MO 263925 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറിയുടെ രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് വിജയികൾക്ക് ലഭിക്കുന്നത്. 50 രൂപ മാത്രം വിലയുള്ള ഈ ലോട്ടറി സാധാരണക്കാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

**സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ**

ഒന്നാം സമ്മാനം -ഒരു കോടി രൂപ

MO 263925

സമാശ്വാസ സമ്മാനം- 5,000 രൂപ

MN 263925

MP 263925

MR 263925

MS 263925

MT 263925

MU 263925

MV 263925

MW 263925

MX 263925

MY 263925

MZ 263925

രണ്ടാം സമ്മാനം- 25 ലക്ഷം രൂപ

MZ 650468

മൂന്നാം സമ്മാനം -5 ലക്ഷം രൂപ

MY 228395

നാലാം സമ്മാനം- ഒരു ലക്ഷം രൂപ

0005 0230 0725 0995 1512 3281 3831 3994 4067 5036 5312 5375 5942 6279 6868 8296 9122 9127 9284

അഞ്ചാം സമ്മാനം - 2,000 രൂപ

2953 3012 3789 6124 6221 9245

ആറാം സമ്മാനം - 1,000 രൂപ

2953 3012 3789 6124 6221 9245

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373365/kjsoa-north-zone-conference-kannur-2026-new-office-bearers)