---
title: "ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്! "
english_title: "Kerala Monsoon Bumper BR-110 Result: 10 Crore First Prize to MC 576896"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373184/kerala-monsoon-bumper-br110-result-mc576896-first-prize"
published_at: "2026-07-18T14:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b3f00ae734_kerala-monsoon-bumper-br110-result-mc576896-first-prize.jpg"
keywords: ["Kerala Lottery Result", "Monsoon Bumper BR-110", "10 Crore Lottery", "Thiruvananthapuram", "Kerala State Lottery"]
---

# ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്! 

> **Lead Summary:** **തിരുവനന്തപുരം: ** കേരളക്കരയിലെ ലക്ഷക്കണക്കിന് ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഈ വർഷത്തെ മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് നടന്ന ആവേശകരമായ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 10 കോടി രൂപയുടെ ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്.

## Article Content

**തിരുവനന്തപുരം: ** കേരളക്കരയിലെ ലക്ഷക്കണക്കിന് ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഈ വർഷത്തെ മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് നടന്ന ആവേശകരമായ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 10 കോടി രൂപയുടെ ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്.

MC 576896 എന്ന നമ്പറിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. വൻ ജനപ്രീതി നേടിയ മൺസൂൺ ബമ്പറിന്റെ രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതവുമാണ് ഭാഗ്യശാലികൾക്ക് ലഭിക്കുക. ഇത് കൂടാതെ 5000, 1000, 500, 250 രൂപ വീതമുള്ള നിരവധി ചെറുസമ്മാനങ്ങളും ലോട്ടറി പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്.

**മൺസൂൺ ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകൾ**

ഒന്നാം സമ്മാനം [10 Crore]

MC MC 576896

സമാശ്വാസ സമ്മാനം [1,00,000]

MA 576896

MB 576896

MD 576896

ME 576896

രണ്ടാം സമ്മാനം [10 Lakhs]

MA 530984

MB 884378

MC 351820

MD 557299

ME 685578

മൂന്നാം സമ്മാനം [5 Lakhs]

MA 816079

MB 725332

MC 504425

MD 323192

ME 739809

നാലാം സമ്മാനം [3 Lakhs]

MA 838733

അഞ്ചാം സമ്മാനം [5,000]

ആറാം സമ്മാനം [1,000]

ഏഴാം സമ്മാനം [500]

എട്ടാം സമ്മാനം [250]

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373184/kerala-monsoon-bumper-br110-result-mc576896-first-prize)