---
title: "നിങ്ങളാണോ കേരളം കാത്തിരുന്ന ആ ഭാ​ഗ്യശാലി ? ഇന്നത്തെ കാരുണ്യ പ്ലസ് KN-632 ഫലം പുറത്ത്"
english_title: "Kerala Karunya Plus KN 632 Lottery Result Today: 1 Crore Prize To Thrissur Ticket"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372772/kerala-karunya-plus-kn632-lottery-result-thrissur-1-crore"
published_at: "2026-07-16T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4633d735622_vrtyhrtg.jpg"
keywords: ["Karunya Plus Lottery", "KN 632", "Kerala Lottery Result", "Thrissur", "Lottery Today", "1 Crore Prize"]
---

# നിങ്ങളാണോ കേരളം കാത്തിരുന്ന ആ ഭാ​ഗ്യശാലി ? ഇന്നത്തെ കാരുണ്യ പ്ലസ് KN-632 ഫലം പുറത്ത്

> **Lead Summary:** തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 632 ലോട്ടറി ഫലം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിച്ചു. 50 രൂപ ടിക്കറ്റിന് ഒരു കോടി രൂപയുടെ ഭാഗ്യമാണ് ഒന്നാം സമ്മാനം.തൃശൂർ ജില്ലയിൽ വിറ്റഴിച്ച PX 228687 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ചേർത്തലയിൽ വിറ്റ PW 948525 എന്ന ടിക്കറ്റിനും, മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ കോഴിക്കോട് വിറ്റ PZ 190739 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്.ഒന്നാം സമ്മാന ടിക്കറ്റിന്റെ അതേ അവസാന 6 അക്കങ്ങളായ 228687 ഉള്ള 11 ടിക്കറ്റുകൾക്ക് 5000 രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കും. PN, PO, PP, PR, PS, PT, PU, PV, PW, PY, PZ എന്നീ സീരീസുകളിലെ 228687 നമ്പർ ടിക്കറ്റുകൾക്കാണ് ഈ സമ്മാനം.മറ്റ് സമ്മാനാർഹ നമ്പറുകൾനാലാം സമ്മാനം - 5000 രൂപ

## Article Content

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 632 ലോട്ടറി ഫലം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിച്ചു. 50 രൂപ ടിക്കറ്റിന് ഒരു കോടി രൂപയുടെ ഭാഗ്യമാണ് ഒന്നാം സമ്മാനം.തൃശൂർ ജില്ലയിൽ വിറ്റഴിച്ച PX 228687 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ചേർത്തലയിൽ വിറ്റ PW 948525 എന്ന ടിക്കറ്റിനും, മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ കോഴിക്കോട് വിറ്റ PZ 190739 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്.ഒന്നാം സമ്മാന ടിക്കറ്റിന്റെ അതേ അവസാന 6 അക്കങ്ങളായ 228687 ഉള്ള 11 ടിക്കറ്റുകൾക്ക് 5000 രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കും. PN, PO, PP, PR, PS, PT, PU, PV, PW, PY, PZ എന്നീ സീരീസുകളിലെ 228687 നമ്പർ ടിക്കറ്റുകൾക്കാണ് ഈ സമ്മാനം.മറ്റ് സമ്മാനാർഹ നമ്പറുകൾനാലാം സമ്മാനം - 5000 രൂപ

0496, 0648, 1755, 2131, 2380, 2741, 4405, 5344, 5922, 6466, 6882, 7276, 7305, 8004, 8061, 8307, 9242, 9374, 9586അഞ്ചാം സമ്മാനം - 2000 രൂപ

1829, 2667, 5165, 6032, 6838, 7245ആറാം സമ്മാനം - 1000 രൂപ

0438, 1844, 3347, 3471, 3519, 3742, 4189, 4336, 4582, 4762, 4953, 5048, 5222, 5977, 6075, 6359, 6405, 6595, 7162, 7816, 8019, 8773, 9490, 9738, 9861ഏഴാം സമ്മാനം - 500 രൂപ

0030, 0211, 0456, 0979, 1032, 1253, 1424, 1589, 1733, 1803, 1815, 1961, 1968, 2047, 2172, 2340, 2392, 2437, 2740, 2884, 2938, 2980, 3037, 3088, 3149, 3187, 3809, 3829, 4008, 4020, 4056, 4081, 4211, 4561, 4570, 4798, 4925, 5212, 5215, 5278, 5643, 5645, 5665, 6094, 6192, 6640, 6705, 6869, 7086, 7359, 7499, 7630, 7878, 7901, 8037, 8059, 8261, 8374, 8389, 8447, 8464, 8615, 8643, 8660, 8678, 8894, 8994, 9020, 9156, 9298, 9496, 9529, 9537, 9580, 9784, 9820എട്ടാം സമ്മാനം - 200 രൂപ

അവസാന 3 അക്കങ്ങൾ നോക്കി സ്ഥിരീകരിക്കാംഒൻപതാം സമ്മാനം - 100 രൂപ

അവസാന 2 അക്കങ്ങൾ നോക്കി സ്ഥിരീകരിക്കാംശ്രദ്ധിക്കുകസമ്മാനാർഹരായവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി ഓഫീസിലോ, 5000 രൂപയിൽ കൂടുതലാണെങ്കിൽ ബാങ്ക് വഴിയോ തുക കൈപ്പറ്റണം. ടിക്കറ്റിന്റെ മുൻവശത്തും പിൻവശത്തും പേരും വിലാസവും എഴുതി ഒപ്പിടാൻ മറക്കരുത്.കാരുണ്യ പ്ലസ് ലോട്ടറിയുടെ വരുമാനം കാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കുള്ള ധനസഹായത്തിനാണ് ഉപയോഗിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372772/kerala-karunya-plus-kn632-lottery-result-thrissur-1-crore)