---
title: "നിങ്ങളുടെ ടിക്കറ്റിൽ ഭാഗ്യമുണ്ടോ? സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്"
english_title: "Kerala Sthree Sakthi SS 528 Lottery Result Today 1 Crore First Prize"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372360/kerala-sthree-sakthi-ss-528-lottery-result-today-"
published_at: "2026-07-14T15:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a560a7d9e79a_kerala-sthree-sakthi-ss-528-lottery-result-today.jpg"
keywords: ["Kerala Lottery", "Sthree Sakthi", "Lottery Result"]
---

# നിങ്ങളുടെ ടിക്കറ്റിൽ ഭാഗ്യമുണ്ടോ? സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 528 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 528 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്.

കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. വെറും 50 രൂപ മാത്രമാണ് സ്ത്രീ ശക്തി ലോട്ടറിയുടെ ടിക്കറ്റ് നിരക്ക്. നറുക്കെടുപ്പ് ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ (https://www.keralalotteries.com/) വഴി പരിശോധിക്കാവുന്നതാണ്. 

സമ്മാനം ലഭിക്കുന്നവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ബാങ്കിലോ ഭാഗ്യക്കുറി ഓഫീസിലോ ഹാജരാകണം. 5000 രൂപയിൽ കൂടുതൽ സമ്മാനം ലഭിക്കുന്നവർക്ക് നികുതി ബാധകമാണ്. ടിക്കറ്റിന്റെ മുൻവശത്തും പിൻവശത്തും പേര്, വിലാസം, ഫോൺ നമ്പർ എന്നിവ എഴുതി വയ്ക്കുന്നത് സുരക്ഷയ്ക്ക് നല്ലതാണ്.**

സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

*ഒന്നാം സമ്മാനം - ഒരു കോടി രൂപ*

SA 663649

സമാശ്വാസ സമ്മാനം -5000 രൂപ**

*SB 663649*

*SC 663649*

*SD 663649*

*SE 663649*

*SF 663649*

*SG 663649*

*SH 663649*

*SJ 663649*

*SK 663649*

*SL 663649*

*SM 663649*

*രണ്ടാം സമ്മാനം - 30 ലക്ഷം രൂപ*

*SF 205563*

*മൂന്നാം സമ്മാനം - 5 ലക്ഷം രൂപ*

*SJ 425490*

*നാലാം സമ്മാനം - 5,000 രൂപ*

*അഞ്ചാം സമ്മാനം - 2,000 രൂപ*

*ആറാം സമ്മാനം - 1,000 രൂപ*

*ഏഴാം സമ്മാനം - 500 രൂപ*

*ഏട്ടാം സമ്മാനം - 200 രൂപ*

*ഒൻപതാം സമ്മാനം- 100 രൂപ*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372360/kerala-sthree-sakthi-ss-528-lottery-result-today-)