---
title: "നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി"
english_title: "Youth Missing After Falling Into Vanimel River In Nadapuram, Search On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372067/nadapuram-vanimel-river-youth-missing-search-operation-new-new"
published_at: "2026-07-13T08:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a547659e7efd_nadapuram_vanimel_river_youth_missing_search_operation.jpg"
keywords: ["Nadapuram News", "Vanimel Puzha", "Kozhikode Accident", "Fire Force Rescue", "Kerala River Accident"]
---

# നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

> **Lead Summary:** **കോഴിക്കോട് : **നാദാപുരം വാണിമേൽ പുഴയിലെ വിഷ്ണുമംഗലം ബണ്ടിന് സമീപം യുവാവ് പുഴയിലേക്ക് വീണതായി സംശയം . പുഴക്കരയിൽ യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തി . പുഴയിൽ വീണത് വളയം സ്വദേശിയാണെന്നാണ് സംശയം .

## Article Content

**കോഴിക്കോട് : **നാദാപുരം വാണിമേൽ പുഴയിലെ വിഷ്ണുമംഗലം ബണ്ടിന് സമീപം യുവാവ് പുഴയിലേക്ക് വീണതായി സംശയം . പുഴക്കരയിൽ യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തി . പുഴയിൽ വീണത് വളയം സ്വദേശിയാണെന്നാണ് സംശയം .

വിഷ്ണുമംഗലം ബണ്ടിന് സമീപത്ത് K L 18 y 19 67 സ്കൂട്ടറും ചെരുപ്പും ഒരു കുടയും കണ്ടെത്തിയിട്ടുണ്ട് . നാട്ടുകാരും ഫയർ ഫോഴ്‌സും പുഴയിൽ രക്ഷാപ്രവർത്തനം തുടങ്ങി. ഇന്ന് രാവിലെ 8: 30 മണിയോടെയാണ് സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. നാദാപുരം ഫർസ് ഫോഴ്സും യൂണിറ്റും പോലീസും സ്ഥലത്തുണ്ട് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372067/nadapuram-vanimel-river-youth-missing-search-operation-new-new)