---
title: "ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Pathanamthitta Cyber Cell Police Officer Dies of Heart Attack During Duty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371931/pathanamthitta-cyber-cell-police-officer-dies-heart-attack-duty"
published_at: "2026-07-11T22:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5278aa6f214_KSEB_Worker_Death.jpg"
keywords: ["Pathanamthitta", "Cyber ​​Cell", "Police", "Heart attack", "SI Anoop", "Kerala Police", "Pathanamthitta News", "Death News", "AR Camp"]
---

# ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** പത്തനംതിട്ട: ഡ്യൂട്ടിക്കിടെ സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട സൈബര്‍ പൊലീസ് സിപിഒ കുളനട സ്വദേശി അനൂപ് ആണ് മരിച്ചത്. ഇന്ന് രാത്രി 8.45 ഓടെ പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ കാന്റീനില്‍ ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട സൈബര്‍ പൊലീസ് സിപിഒ കുളനട സ്വദേശി അനൂപ് ആണ് മരിച്ചത്. ഇന്ന് രാത്രി 8.45 ഓടെ പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ കാന്റീനില്‍ ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371931/pathanamthitta-cyber-cell-police-officer-dies-heart-attack-duty)