---
title: "ആഭരണത്തിന് വേണ്ടി കൊടും ക്രൂരത? പാലക്കാട് വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി, പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ "
english_title: "Palakkad Murder: 66-Year-Old Woman Allegedly Killed and Buried for Gold, One in Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371830/palakkad-kolazhinjamppara-elderly-woman-murder-buried-gold-theft-"
published_at: "2026-07-11T13:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51fc6d689f9_CRIME.jpg"
keywords: ["Palakkad News", "Kolazhinjampara", "Sarasammall", "Palakkad Murder", "Kerala Crime News", "Gold Theft", "Elderly Woman Killed", "Kozhinjampara Case"]
---

# ആഭരണത്തിന് വേണ്ടി കൊടും ക്രൂരത? പാലക്കാട് വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി, പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ 

> **Lead Summary:** **പാലക്കാട്: **പാലക്കാട്** **കൊഴിഞ്ഞാമ്പാറ ആട്ടയാമ്പതിയിൽ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെ ആണ് കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല ചെയ്യപ്പെട്ടത്.

## Article Content

**പാലക്കാട്: **പാലക്കാട്** **കൊഴിഞ്ഞാമ്പാറ ആട്ടയാമ്പതിയിൽ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെ ആണ് കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല ചെയ്യപ്പെട്ടത്.

 66 വയസുകാരിയായ സരസാളിന്റെ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെ കൊലപ്പെടുത്തി എന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ മറ്റൊരു പ്രതി കൂടിയുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371830/palakkad-kolazhinjamppara-elderly-woman-murder-buried-gold-theft-)