---
title: "കോഴിക്കോട് അരൂരിലെ മാവേലി സ്റ്റോറില്‍ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു; രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം "
english_title: "employee was bitten by a snake at the Maveli Store in Aroor, Kozhikode-NEW"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371787/employee-was-bitten-by-a-snake-at-the-maveli-store-in-aroor-kozhikode-NEW"
published_at: "2026-07-11T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51d5fb91c08_UYTGFR.jpg"
keywords: ["Latest News", "Kozhikode", "Employee Bitten By Snake", "Maveli Store In Aroor"]
---

# കോഴിക്കോട് അരൂരിലെ മാവേലി സ്റ്റോറില്‍ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു; രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം 

> **Lead Summary:** **കോഴിക്കോട്:[ **അരൂര്‍ മാവേലി സ്റ്റോറില്‍ ജോലി ചെയ്യുന്നതിനിടെ താല്‍ക്കാലിക ജീവനക്കാരിക്ക് പാമ്പുകടിയേറ്റു. വി.ടി. നിഷയ്ക്കാണ് ഇന്നലെ വൈകിട്ടോടെ കടയുടേക്കുള്ളില്‍ നിന്ന് കടിയേറ്റത്. ഉടൻ തന്നെ നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്:[ **അരൂര്‍ മാവേലി സ്റ്റോറില്‍ ജോലി ചെയ്യുന്നതിനിടെ താല്‍ക്കാലിക ജീവനക്കാരിക്ക് പാമ്പുകടിയേറ്റു. വി.ടി. നിഷയ്ക്കാണ് ഇന്നലെ വൈകിട്ടോടെ കടയുടേക്കുള്ളില്‍ നിന്ന് കടിയേറ്റത്. ഉടൻ തന്നെ നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ മാവേലി സ്റ്റോറില്‍ നിന്ന് ജീവനക്കാര്‍ക്ക് പാമ്പുകടിയേല്‍ക്കുന്നത് ഇതാദ്യമല്ല. രണ്ടാഴ്ച മുമ്പ് മറ്റൊരു ജീവനക്കാരിയായ മല്ലികയ്ക്കും സമാനമായ രീതിയില്‍ പാമ്പുകടിയേറ്റിരുന്നു. കടയ്ക്കുള്ളില്‍ പാമ്പുകളുടെ ശല്യം രൂക്ഷമാണെന്ന പരാതിയെത്തുടര്‍ന്ന്, പാമ്പിനെ പിടികൂടുന്നതിനായി പ്രത്യേക സംഘം ഇന്ന് രാവിലെ സ്ഥലത്തെത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371787/employee-was-bitten-by-a-snake-at-the-maveli-store-in-aroor-kozhikode-NEW)