---
title: "അതിബുദ്ധി ആപത്ത്! മിഠായിപ്പൊതിക്കുള്ളിൽ ഒളിപ്പിച്ച് മാരക ലഹരി; തലശ്ശേരിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ "
english_title: "Youth arrested with MDMA in Thalassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371772/youth-arrested-with-mdma-in-thalassery"
published_at: "2026-07-11T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51c9bd08b91_4.jpg"
keywords: ["Latest News", "Thalasseri", "Arrested With MDMA"]
---

# അതിബുദ്ധി ആപത്ത്! മിഠായിപ്പൊതിക്കുള്ളിൽ ഒളിപ്പിച്ച് മാരക ലഹരി; തലശ്ശേരിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ 

> **Lead Summary:** **തലശ്ശേരി: [**മിഠായി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിപണനം നടത്താൻ ശ്രമിച്ച 185 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് സമീറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. മിഠായിപ്പൊതികളുടെ രൂപത്തിലാക്കി സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് വളരെ സൂക്ഷ്മമായാണ് ഇയാൾ കൈകാര്യം ചെയ്തിരുന്നത്.

## Article Content

**തലശ്ശേരി: [**മിഠായി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിപണനം നടത്താൻ ശ്രമിച്ച 185 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് സമീറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. മിഠായിപ്പൊതികളുടെ രൂപത്തിലാക്കി സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് വളരെ സൂക്ഷ്മമായാണ് ഇയാൾ കൈകാര്യം ചെയ്തിരുന്നത്.

വിൽപ്പനയ്ക്കായി മിഠായി കടലാസുകളിൽ പൊതിഞ്ഞു വെച്ചിരുന്ന നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂളറിനുള്ളിലും ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെടുത്തു. ലഹരി മരുന്ന് കടത്താനുള്ള യുവാവിന്റെ ബുദ്ധിപരമായ നീക്കങ്ങൾ പൊലീസിന്റെയും എക്സൈസിന്റെയും ഇടപെടലോടെ തകരുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371772/youth-arrested-with-mdma-in-thalassery)