---
title: "മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നതിനെ ചൊല്ലി തർക്കം; എംഎൽഎ മനോജ് മൂത്തേടൻ മോശമായി പെരുമാറി; പരാതിയുമായി ഡോക്ടർ"
english_title: "Doctor lodges complaint alleging Perumbavoor MLA Manoj Moothedan behaved inappropriately"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371657/doctor-lodges-complaint-alleging-perumbavoor-mla-manoj-moothedan-behaved-inappropriately"
published_at: "2026-07-10T14:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50b92c5e945_manoj_moothedaan.jpg"
keywords: ["Latest News", "Perumbavoor MLA", "Manoj Moothedan", "complaint", "Doctor"]
---

# മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നതിനെ ചൊല്ലി തർക്കം; എംഎൽഎ മനോജ് മൂത്തേടൻ മോശമായി പെരുമാറി; പരാതിയുമായി ഡോക്ടർ

> **Lead Summary:** **എറണാകുളം: ** പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ ഡോക്ടറോട് മോശമായി പെരുമാറിയെന്ന് ആരോപണം. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡ്യൂട്ടി ഡോക്ടറാണ് മനോജ് മൂത്തേടനെതിരെ പരാതി ഉന്നയിച്ചത്.

## Article Content

**എറണാകുളം: ** പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ ഡോക്ടറോട് മോശമായി പെരുമാറിയെന്ന് ആരോപണം. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡ്യൂട്ടി ഡോക്ടറാണ് മനോജ് മൂത്തേടനെതിരെ പരാതി ഉന്നയിച്ചത്.

മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് എംഎൽഎ മോശമായി പെരുമാറിയതെന്ന് ഡോക്ടർ ആരോപിച്ചു. സംഭവത്തെ തുടർന്ന് ഡോക്ടർമാർ ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371657/doctor-lodges-complaint-alleging-perumbavoor-mla-manoj-moothedan-behaved-inappropriately)