---
title: " കാമ കണ്ണ് ....! തൊ​ടു​പു​ഴയിൽ  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് 34 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും"
english_title: "Sexual assault on minor girl; Accused gets 34 years rigorous imprisonment and fine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371599/sexual-assault-on-minor-girl-accused-gets-34-years-rigorous-imprisonment-and-fine"
published_at: "2026-07-10T12:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50954dc2c9c_rape.jpg"
keywords: ["Sexual assault", "Imprisonment", "Crime", "Latest News"]
---

#  കാമ കണ്ണ് ....! തൊ​ടു​പു​ഴയിൽ  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് 34 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

> **Lead Summary:** **തൊ​ടു​പു​ഴ: (ഇടുക്കി ) ** പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സംഭവത്തിൽ പ്രതിക്ക് 34 വ​ർ​ഷം ക​ഠി​ന ത​ട​വും 2,70,000 രൂ​പ പി​ഴ​യും വിധിച്ച് കോടതി. ഹെ​ലി​ബ​റി​യ മൊ​ട്ട​ല​യം സ്വ​ദേ​ശി പ്ര​വീ​ൺ റോ​യി ​ക്കാണ് ഇ​ടു​ക്കി അ​തി​വേ​ഗ (പോ​ക്സോ) കോ​ട​തി ജ​ഡ്ജി ഡി.​എ​സ് നോ​ബ​ൽ ശി​ക്ഷ വി​ധി​ച്ച​ത്.

## Article Content

**തൊ​ടു​പു​ഴ: (ഇടുക്കി ) ** പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സംഭവത്തിൽ പ്രതിക്ക് 34 വ​ർ​ഷം ക​ഠി​ന ത​ട​വും 2,70,000 രൂ​പ പി​ഴ​യും വിധിച്ച് കോടതി. ഹെ​ലി​ബ​റി​യ മൊ​ട്ട​ല​യം സ്വ​ദേ​ശി പ്ര​വീ​ൺ റോ​യി ​ക്കാണ് ഇ​ടു​ക്കി അ​തി​വേ​ഗ (പോ​ക്സോ) കോ​ട​തി ജ​ഡ്ജി ഡി.​എ​സ് നോ​ബ​ൽ ശി​ക്ഷ വി​ധി​ച്ച​ത്.

2024ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 23 പ്ര​മാ​ണ​ങ്ങ​ളും 16 സാ​ക്ഷി​ക​ളെ​യും പ്രോ​സി​ക്യൂ​ഷ​ൻ, കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പി​ഴ​യാ​യി കി​ട്ടി​യ തു​ക പെ​ൺ​കു​ട്ടി​ക്കു ന​ൽ​ക​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം 11 മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കൂ​ടാ​തെ കു​ട്ടി​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യോ​ടും കോ​ട​തി ശി​പാ​ർ​ശ ചെ​യ്തു. പ്ര​തി, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ശി​ക്ഷ​യാ​യ 20 വ​ർ​ഷം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371599/sexual-assault-on-minor-girl-accused-gets-34-years-rigorous-imprisonment-and-fine)