---
title: "എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം: ശ്രീകല മുല്ലശ്ശേരിക്കെതിരായ മെമ്മോ പിൻവലിക്കാനാവില്ല; സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി"
english_title: "Election campaign for M Swaraj: Memo against Sreekala Mullassery cannot be withdrawn; Syndicate decision overturned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371574/election-campaign-for-m-swaraj-memo-against-sreekala-mullassery-cannot-be-withdrawn-syndicate-decision-overturned"
published_at: "2026-07-10T11:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50874ba977b_swaraj.jpg"
keywords: ["Election campaign", "M Swaraj", "Sreekala Mullassery", "Syndicate decision"]
---

# എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം: ശ്രീകല മുല്ലശ്ശേരിക്കെതിരായ മെമ്മോ പിൻവലിക്കാനാവില്ല; സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി

> **Lead Summary:** **കോഴിക്കോട്: **നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നൽകിയ കാലിക്കറ്റ് വിസിയുടെ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കി.

## Article Content

**കോഴിക്കോട്: **നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നൽകിയ കാലിക്കറ്റ് വിസിയുടെ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കി.

കാലിക്കറ്റിൽ സർവ്വകലാശാലയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് റദ്ദാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സർവകലാശാലയിലെ റേഡിയോ സിയുവിൻ്റെ ഉപകരണങ്ങൾ പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനം എന്നാണ് കണ്ടെത്തൽ. സ്വരാജിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന വീഡിയോയും ശ്രീകല മുല്ലശ്ശേരി തയ്യാറാക്കിയിരുന്നു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371574/election-campaign-for-m-swaraj-memo-against-sreekala-mullassery-cannot-be-withdrawn-syndicate-decision-overturned)