---
title: "വാക്കുതര്‍ക്കം അതിരുകടന്നു ....:  ആലുവയില്‍ ബാറില്‍ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു"
english_title: "Aluva bar brawl; One person stabbed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371533/aluva-bar-brawl-one-person-stabbed-new"
published_at: "2026-07-10T09:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506e823ac60_stabbed.jpg"
keywords: ["Aluva bar", "Stabbed", "CRIME"]
---

# വാക്കുതര്‍ക്കം അതിരുകടന്നു ....:  ആലുവയില്‍ ബാറില്‍ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു

> **Lead Summary:** **എറണാകുളം: ** ആലുവയിൽ ബാറിലുണ്ടായ വൻ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. ആലുവ പറവൂർ കവലയിലുള്ള ബാറിലാണ് സംഭവം.

## Article Content

**എറണാകുളം: ** ആലുവയിൽ ബാറിലുണ്ടായ വൻ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. ആലുവ പറവൂർ കവലയിലുള്ള ബാറിലാണ് സംഭവം.

22കാരനായ ഏലൂക്കര സ്വദേശിക്കാണ് കുത്തേറ്റത്. മദ്യപിച്ചവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നീങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371533/aluva-bar-brawl-one-person-stabbed-new)