---
title: "മരത്തടി പിടിക്കാൻ പുഴയിൽ ചാടി; ഒഴുക്കിൽപെട്ട യുവാവിനായി ചാലിയാറിൽ തെരച്ചിൽ നാലാം ദിവസത്തിലേക്ക് "
english_title: "Jumped into the river to grab logs, Search for Yashik continues today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371527/jumped-into-the-river-to-grab-logs-missing-for-days-search-for-yashik-continues-today"
published_at: "2026-07-10T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506b5b7f571_GFNHJ.jpg"
keywords: ["Latest news", "Yashik", "river", "Missing", "Grab tress"]
---

# മരത്തടി പിടിക്കാൻ പുഴയിൽ ചാടി; ഒഴുക്കിൽപെട്ട യുവാവിനായി ചാലിയാറിൽ തെരച്ചിൽ നാലാം ദിവസത്തിലേക്ക് 

> **Lead Summary:** മലപ്പുറം: **[**ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട മമ്പാട് സ്വദേശി യാഷിക്കിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും. തിരുവാലി, നിലമ്പൂർ ഫയർ ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പുഴയിൽ പരിശോധന നടത്തുന്നത്.

## Article Content

മലപ്പുറം: **[**ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട മമ്പാട് സ്വദേശി യാഷിക്കിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും. തിരുവാലി, നിലമ്പൂർ ഫയർ ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പുഴയിൽ പരിശോധന നടത്തുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓടായിക്കൽ പാലത്തിന് താഴെയായിരുന്നു അപകടം. പുഴയിലൂടെ ഒഴുകിവന്ന മരത്തടികൾ പിടിച്ച് കരയ്ക്കടുപ്പിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ചാടിയ യാഷിക് ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371527/jumped-into-the-river-to-grab-logs-missing-for-days-search-for-yashik-continues-today)