---
title: "നിയന്ത്രണം വിട്ട് ബൈക്ക് ഡിവൈഡറിൽ ഇടിച്ചു; സ്ട്രീറ്റ് ലൈറ്റിൻ്റെ പോസ്‌റ്റിൽ തല ഇടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം "
english_title: "young man and a young woman died in a bike accident near the Thiruvallam toll plaza"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371432/young-man-and-a-young-woman-died-in-a-bike-accident-near-the-thiruvallam-toll-plaza"
published_at: "2026-07-09T16:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46065385fd4_6a41e5c250526_accident.jpg"
keywords: ["Latest News", "Thiruvallam toll plaza", "Bike Accident Death"]
---

# നിയന്ത്രണം വിട്ട് ബൈക്ക് ഡിവൈഡറിൽ ഇടിച്ചു; സ്ട്രീറ്റ് ലൈറ്റിൻ്റെ പോസ്‌റ്റിൽ തല ഇടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം 

> **Lead Summary:** **തിരുവനന്തപുരം: ( **[**www.truevisionnews.com**)] തിരുവല്ലം ടോൾപ്ലാസക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: ( **[**www.truevisionnews.com**)] തിരുവല്ലം ടോൾപ്ലാസക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്.

കോവളം ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരുടെയും തല സ്ട്രീറ്റ് ലൈറ്റിൻ്റെ പോസ്‌റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371432/young-man-and-a-young-woman-died-in-a-bike-accident-near-the-thiruvallam-toll-plaza)