---
title: "​കണ്ണൂരിലെ റൗ​ഡി...? കാപ്പ നിയമനടപടി; പാനൂർ സ്വദേശിയായ യുവാവിന്  ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്"
english_title: "KAAPA action Youth from Panur banned from entering the kannur district"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371341/kaapa-action-youth-from-panur-banned-from-entering-the-kannur-district"
published_at: "2026-07-09T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f356c31174_kappa.jpg"
keywords: ["Latest News", "Kannur", "Kappa Action", "Police"]
---

# ​കണ്ണൂരിലെ റൗ​ഡി...? കാപ്പ നിയമനടപടി; പാനൂർ സ്വദേശിയായ യുവാവിന്  ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് പാ​നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക്. കൈ​വേ​ലി​ക്ക​ൽ സ്വ​ദേ​ശി കെ. ​ആ​ദി​ഷ് രാ​ജി​നാ​ണ് കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് പാ​നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക്. കൈ​വേ​ലി​ക്ക​ൽ സ്വ​ദേ​ശി കെ. ​ആ​ദി​ഷ് രാ​ജി​നാ​ണ് കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​യാ​ളെ അ​റി​യ​പ്പെ​ടു​ന്ന റൗ​ഡി ആ​യി പ്ര​ഖ്യാ​പി​ച്ചാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ധ​ശ്ര​മം, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം, അ​ടി​പി​ടി തു​ട​ങ്ങി നാ​ലോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ആ​ദി​ഷ്. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371341/kaapa-action-youth-from-panur-banned-from-entering-the-kannur-district)