---
title: " രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...: ശക്തമായ മഴ: പത്തനംതിട്ടയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു"
english_title: "Heavy rain: Three injured as roof of house collapses in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371323/heavy-rain-three-injured-as-roof-of-house-collapses-in-pathanamthitta"
published_at: "2026-07-09T10:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f2b7368832_RAIN.jpg"
keywords: ["Heavy rain", "Pathanamthitta", "House collapses"]
---

#  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...: ശക്തമായ മഴ: പത്തനംതിട്ടയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു

> **Lead Summary:** **പത്തനംതിട്ട : പ**ത്തനംതിട്ടയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു. ചെങ്ങറയിൽ ഇന്നലെ രാത്രിയാണ് സംഭവം . അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത് .

## Article Content

**പത്തനംതിട്ട : പ**ത്തനംതിട്ടയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു. ചെങ്ങറയിൽ ഇന്നലെ രാത്രിയാണ് സംഭവം . അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത് .

അനിൽ കുമാറിനും ഭാര്യയ്ക്കും അയൽവാസിയായ സ്ത്രീക്കുമാണ് പരിക്കേറ്റത്. അയൽവാസിയായ സരസമ്മ ഇവരുടെ വീട്ടിലാണ് താമസിക്കുന്നത് . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയിലാണ് മേൽക്കൂര തകർന്ന് വീണത് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371323/heavy-rain-three-injured-as-roof-of-house-collapses-in-pathanamthitta)