---
title: "'ബീച്ചുകളിലേക്ക് പോകാൻ നിൽക്കേണ്ട... കടലിൽ ഇറങ്ങിയുള്ള വിനോദം പൂർണമായും ഒഴിവാക്കുക'; പൊതു ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാഭരണകൂടം"
english_title: "district administration has issued general safety guidelines to tackle strong winds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371275/district-administration-has-issued-general-safety-guidelines-to-tackle-strong-winds"
published_at: "2026-07-09T07:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f02b2e800f_beach.jpg"
keywords: ["Latest News", "Heavy Rain", "Beach", "District Administration", "Safety Guidelines"]
---

# 'ബീച്ചുകളിലേക്ക് പോകാൻ നിൽക്കേണ്ട... കടലിൽ ഇറങ്ങിയുള്ള വിനോദം പൂർണമായും ഒഴിവാക്കുക'; പൊതു ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാഭരണകൂടം

> **Lead Summary:** **തിരുവനന്തപുരം: ** ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാഭരണകൂടം. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിനും മധ്യേ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത് മഴയെ സ്വാധീനിക്കും.

## Article Content

**തിരുവനന്തപുരം: ** ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാഭരണകൂടം. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിനും മധ്യേ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത് മഴയെ സ്വാധീനിക്കും.

വിവിധ തീരമേഖലകളിൽ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

**പൊതുജാഗ്രത നിർദേശങ്ങൾ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371275/district-administration-has-issued-general-safety-guidelines-to-tackle-strong-winds)