---
title: "പുഴയിലൂടെ ഒഴുകിവന്ന മരത്തടി പിടിക്കാൻ ശ്രമം; മമ്പാടിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി"
english_title: "A young man went missing after being swept away by the current in Mampad, Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371061/a-young-man-went-missing-after-being-swept-away-by-the-current-in-mampad-malappuram"
published_at: "2026-07-07T22:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d32cad5594_malappuram.jpg"
keywords: ["Latest News", "Missing Case", "Swept", "Malappuram"]
---

# പുഴയിലൂടെ ഒഴുകിവന്ന മരത്തടി പിടിക്കാൻ ശ്രമം; മമ്പാടിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

> **Lead Summary:** **മലപ്പുറം: ** മലപ്പുറം മമ്പാടിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ബീമ്പുങ്ങൽ സ്വദേശിയായ ആഷിഖിനെയാണ് കാണാതായത്. മമ്പാട്ടെ ഓടായിക്കൽ പാലത്തിന് സമീപം ചാലിയാർ പുഴയിലാണ് ഇയാൾ ഒഴുക്കിൽ പെട്ടത്.

## Article Content

**മലപ്പുറം: ** മലപ്പുറം മമ്പാടിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ബീമ്പുങ്ങൽ സ്വദേശിയായ ആഷിഖിനെയാണ് കാണാതായത്. മമ്പാട്ടെ ഓടായിക്കൽ പാലത്തിന് സമീപം ചാലിയാർ പുഴയിലാണ് ഇയാൾ ഒഴുക്കിൽ പെട്ടത്.

പുഴയിലൂടെ ഒഴുകിവന്ന മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇയാൾക്കായി തെരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371061/a-young-man-went-missing-after-being-swept-away-by-the-current-in-mampad-malappuram)