---
title: "ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാകും; പെട്ടെന്ന് നോക്കൂ ഒരു കോടിയാണ്, സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം ....."
english_title: "sthree sakthi lottery results 07 07 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371001/sthree-sakthi-lottery-results-07-07-2026"
published_at: "2026-07-07T16:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44e353b0963_500.jpg"
keywords: ["Latest News", "Lottery Result", "Sthree Sakthi"]
---

# ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാകും; പെട്ടെന്ന് നോക്കൂ ഒരു കോടിയാണ്, സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം .....

> **Lead Summary:** തിരുവനന്തപുരം : കേരളഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-527 ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. തരിവനന്തപുരത്തു വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്.

## Article Content

തിരുവനന്തപുരം : കേരളഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-527 ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. തരിവനന്തപുരത്തു വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്.

ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് പയ്യന്നൂരിൽ നിന്നും വിറ്റ ടിക്കറ്റിനാണ്. ST 308060 എന്ന നമ്പർ ടിക്കറ്റാണ് ഒരു കോടി രൂപയ്ക്ക് അർഹമാത്. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്നത് ST 941631 എന്ന ടിക്കറ്റിനാണ്. കരുനാ​ഗപ്പള്ളിയിൽ നിന്നാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. മൂന്നം സമ്മാനം പട്ടാമ്പിയിൽ നിന്നും വിൽപ്പന നടത്തിയ SW 881278 എന്ന ടിക്കറ്റിനാണ്.

**ഒന്നാം സമ്മാനം ഒരു കോടിരൂപ: ST 308060**

**രണ്ടാം സമ്മാനം 30 ലക്ഷം രൂപ: ST 941631**

**മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ: SW 881278**

**നാലാം സമ്മാനം -** 5000 രൂപ0019, 0673, 0878, 1068, 1477, 1975 ,4644, 4861, 5170, 5736, 6040, 6441, 7066, 8152, 8657, 8701, 8755, 8934, 9795

**അഞ്ചാം സമ്മാനം -** 20000850, 2464, 3821, 7270, 8663, 9910

**ആറാം സമ്മാനം -** 1,0000097, 0194, 0762, 0851, 1180, 2054, 2406, 2569, 3209, 4221, 4524, 4649, 4724, 4757, 4836, 4857, 4928, 5316, 6461, 7762, 7812, 8099, 8548, 9018, 9730

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371001/sthree-sakthi-lottery-results-07-07-2026)